Today: 29 Nov 2020 GMT   Tell Your Friend
Advertisements
കൊറോണുടെ ആദ്യ ലക്ഷണങ്ങള്‍ രുചിയും ഗന്ധവും തിരിച്ചറിയാനാവത്തത്
Photo #1 - America - Otta Nottathil - 303202012corona

ഹൂസ്ററണ്‍: രുചിയോ ഗന്ധമോ തിരിച്ചറിയാനാവാതെ വരുന്നതാണ് കൊറോണവൈറസ് ബാധയുടെ ആദ്യലക്ഷണമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ സ്പെഷ്യലിസ്ററ്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

രോഗബാധയുടെ തുടക്കത്തില്‍ തങ്ങള്‍ക്ക് മണവും രുചിയും തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ടുണ്ടായെന്ന് യു.എസിലെയും ലോകത്തെ വിവിധരാജ്യങ്ങളിലെയും രോഗികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഓട്ടോലാറിങ്കോളജി (എ.എ.ഒ.) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജെയിംസ് സി. ഡെന്നെനി പറഞ്ഞു.

ഈ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ മണവും രുചിയും തിരിച്ചറിയാന്‍കഴിയാത്ത അവസ്ഥയെയും കൊറോണ ലക്ഷണങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു. അതേസമയം എല്ലാവര്‍ക്കും തുടക്കത്തില്‍ ഈ ലക്ഷണം പ്രകടമാവില്ലെന്നും ചിലരില്‍ വളരെ വൈകിയാണ് ഘ്രാണശക്തിയുടെ അഭാവം റിപ്പോര്‍ട്ടുചെയ്തതെന്നും ഡെന്നെനി കൂട്ടിച്ചേര്‍ത്തു.
- dated 30 Mar 2020


Comments:
Keywords: America - Otta Nottathil - 303202012corona America - Otta Nottathil - 303202012corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us