Today: 16 May 2021 GMT   Tell Your Friend
Advertisements
ട്യൂമര്‍ നീക്കം ചെയ്ത സ്വര്‍ണമത്സ്യം സുഖം പ്രാപിക്കുന്നു
Photo #1 - Australia - Otta Nottathil - tumor_removed_from_goldfish

സിഡ്നി: ഓസ്ട്രേലിയയില്‍ ഒരു സ്വര്‍ണ മത്സ്യം ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിക്കുന്നു. തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യാനായിരുന്നു അതി സങ്കീര്‍ണവും അപകടകരമാവുമായ ശസ്ത്രക്രിയ.

മെല്‍ബണ്‍കാരന്റെ ഉടമസ്ഥതയിലുള്ള മത്സ്യത്തിന് ജോര്‍ജ് എന്നാണ് പേര്. അനസ്തീഷ്യ നല്‍കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ആകെ 200 ഡോളര്‍ ഇതിനു ചെലവായി.

മത്സ്യം സുഖം പ്രാപിച്ചു വരുന്നു എന്നും അത്യാവശ്യം നീന്താന്‍ തുടങ്ങിയെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്റ്റര്‍ ട്രിസ്റ്റന്‍ റിച്ച് 3എഡബ്ള്യു റേഡിയോയിലൂടെ അറിയിച്ചു.

പത്തു വര്‍ഷം പ്രായമുള്ളതാണ് ഈ മത്സ്യം. ശസ്ത്രക്രിയ വിജയിച്ച സാഹചര്യത്തില്‍ ഇരുപതു വര്‍ഷം കൂടി ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- dated 18 Sep 2014


Comments:
Keywords: Australia - Otta Nottathil - tumor_removed_from_goldfish Australia - Otta Nottathil - tumor_removed_from_goldfish,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
australian_flight_landed_darvin
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിമാനം ഓസ്ട്രേലിയയില്‍ എത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക്
തുടര്‍ന്നു വായിക്കുക
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us