Today: 21 Oct 2020 GMT   Tell Your Friend
Advertisements
ക്യാനഡയില്‍ താത്കാലിക ജീവനക്കാര്‍ക്ക് വേഗത്തില്‍ വിസ
ടൊറേന്റോ: ക്യാനഡയിലേക്ക് വിദേശത്തുനിന്ന് താത്കാലിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്ന ഫാസ്ററ് ട്രാക്ക് സംവിധാനം ആരംഭിച്ചു. ചുവപ്പു നാടയില്‍ കുടുങ്ങി താത്കാലിക ജീവനക്കാരുടെ റിക്രൂട്ട്മെന്റ് വൈകുന്ന പതിവ് ഇനി ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷ.

എന്നാല്‍, എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിട്ടില്ല. വിദേശത്തുനിന്നു താത്കാലിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ രണ്ടു വര്‍ഷത്തെ മികച്ച റെക്കോഡുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ സൗകര്യം നല്‍കിയിരിക്കുന്നതെന്നും ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സ്കില്‍സ് ഡെവലപ്മെന്റ് മന്ത്രി ഡയന്‍ ഫിന്‍ലി.
- dated 03 May 2012


Comments:
Keywords: Canada - Otta Nottathil - cantempro Canada - Otta Nottathil - cantempro,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us