Today: 05 Dec 2019 GMT   Tell Your Friend
Advertisements
23 വര്‍ഷം, 195 രാജ്യങ്ങള്‍; മൈക്ക് സ്പെന്‍സര്‍ യാത്ര മതിയാക്കുന്നു
ഒട്ടാവ: അവന്‍ പോകാത്ത രാജ്യങ്ങളില്ലെന്ന് പലരെക്കുറിച്ചും പറയാറുണ്ട്. പക്ഷേ, മൈക്ക് സ്പെന്‍സര്‍ ബൗനെക്കുറിച്ച് അതു പറയുമ്പോഴാണ് അക്ഷരാര്‍ഥത്തില്‍ ശരിയാകുക. കാരണം, ഈ നാല്‍പ്പത്തിനാലുകരാന്‍ കഴിഞ്ഞ 23 വര്‍ഷമായി നിരന്തരം യാത്രയിലാണ്, ഇതിനകം 195 രാജ്യങ്ങളും സന്ദര്‍ശിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത മനുഷ്യന്‍ എന്ന റെക്കോഡ് ഇപ്പോള്‍ ഇദ്ദേഹം സുരക്ഷിതമായി കൈവശം വച്ചിരിക്കുന്നു. ഏതായാലും 23 വര്‍ഷത്തിനൊടുവില്‍ തന്റെ ട്രാവല്‍ ബാഗ് ഇറക്കിവച്ചിരിക്കുകയാണ് അദ്ദേഹം. ഇനിയല്‍പ്പം വിശ്രമം.

യുദ്ധക്കെടുതിയാല്‍ തകര്‍ന്നടിഞ്ഞ മൊഗാദിഷുവിലെത്തി ആദ്യത്തെ ടൂറിസ്ററ് എന്ന വിശേഷണവും മൈക്കിനു സ്വന്തം. ദീര്‍ഘമായ യാത്രകള്‍ക്കിടെ എത്ര തവണ അറസ്ററിലായെന്നു പോലും അദ്ദേഹത്തിനിപ്പോള്‍ ഓര്‍മയില്ല. പക്ഷേ, മൊഗാദിഷുവിലും സദ്ദാം ഹുസൈന്റെ ജന്മനാട്ടിലും കോംഗോയിലെ പിഗ്മികള്‍ക്കൊപ്പവുമുള്ള താമസം അവിസ്മരണീയമായി മനസില്‍ തങ്ങിനില്‍ക്കുന്നു.

അയര്‍ലന്‍ഡ് ആയിരുന്നു അവസാനത്തെ സ്റേറാപ്പ്. ഇപ്പോള്‍ സ്വദേശമായ ക്യാനഡയില്‍ തിരിച്ചെത്തിയിരിക്കുന്നു. അക്ഷരമാല ക്രമത്തില്‍ പറഞ്ഞാല്‍ അഫ്ഗാനിസ്ഥാന്‍ മുതല്‍ സിംബാബ്വെ വരെയുള്ള ഏകദേശം എല്ലാ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചുകഴിഞ്ഞെന്നു പറയാം.
Photo #1 - Canada - Otta Nottathil - mike_spencer_journey
 
Photo #2 - Canada - Otta Nottathil - mike_spencer_journey
 
Photo #3 - Canada - Otta Nottathil - mike_spencer_journey
 
Photo #4 - Canada - Otta Nottathil - mike_spencer_journey
 
Photo #5 - Canada - Otta Nottathil - mike_spencer_journey
 
Photo #6 - Canada - Otta Nottathil - mike_spencer_journey
 
Photo #7 - Canada - Otta Nottathil - mike_spencer_journey
 
Photo #8 - Canada - Otta Nottathil - mike_spencer_journey
 
Photo #9 - Canada - Otta Nottathil - mike_spencer_journey
 
Photo #10 - Canada - Otta Nottathil - mike_spencer_journey
 
- dated 12 Nov 2013


Comments:
Keywords: Canada - Otta Nottathil - mike_spencer_journey Canada - Otta Nottathil - mike_spencer_journey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us