Today: 17 Oct 2019 GMT   Tell Your Friend
Advertisements
പള്ളിക്കത്തോട് സ്വദേശി ഇംഗ്ളണ്ടില്‍ നിര്യാതനായി

ലണ്ടന്‍: കോട്ടയം പള്ളിക്കത്തോട് പ്രശാന്ത് ഭവനില്‍ റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ എ.എം സുരേന്ദ്രനാഥ് (ബാബുച്ചേട്ടന്‍~64) ഇംഗ്ളണ്ടില്‍ നിര്യാതനായി.

ഡര്‍ഡണ്‍ ക്വീന്‍സ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഇംഗ്ളണ്ടിലുള്ള മകന്റെ വീട്ടില്‍ നാലു മാസം മുന്‍പാണ് സന്ദര്‍ശനത്തിനെത്തിയത്. ഭാര്യ: പ്രസന്ന. മക്കള്‍: പ്രഭ (യു.കെ), സ്വപ്ന. മരുമകള്‍ ലേഖ (യു.കെ), മനോജ് പല്ലാട്ട്. മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും.


- dated 04 Jul 2008


Comments:
Keywords: Europe - Condolence - Pallikkathodu Europe - Condolence - Pallikkathodu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
srkanisya
സിസ്റ്റര്‍ കനീഷ്യ തടത്തില്‍ എസ്ഡി നിര്യാതയായി
തുടര്‍ന്നു വായിക്കുക
ശോശാമ്മ തോമസിന്റെ സംസ്കാരം അഞ്ചിന്
തുടര്‍ന്നു വായിക്കുക
10aug25
ശോശാമ്മ തോമസ് നിര്യാതയായി
തുടര്‍ന്നു വായിക്കുക
10jul223
സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

ഡബ്ളിന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍...
തുടര്‍ന്നു വായിക്കുക
ഫാ. ചാക്കോ പുതുപ്പറമ്പിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതാംഗം റവ. ഫാ. ചാക്കോ പുതുപ്പറമ്പില്‍ (30)...
തുടര്‍ന്നു വായിക്കുക
മറിയാമ്മ തോമസ് നിര്യാതയായി

ചുങ്കപ്പാറ: കലയത്തുംമുറിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി~106) നിര്യാതയായി...
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us