Today: 19 Jan 2019 GMT   Tell Your Friend
Advertisements
സ്വിസ് സൈബീരിയയില്‍ താപനില മൈനസ് 27
Photo #1 - Europe - Otta Nottathil - 14220185

സൂറിച്ച്: സ്വിസ് സൈബീരിയ എന്നറിയപ്പെടുന്ന ലാ ബ്രീവിനില്‍ ഈ ശീതകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി, മൈനസ് 27 ഡിഗ്രി!

ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആല്‍പ് ഹിന്റര്‍ഗ്രാപ്പെലനില്‍ മൈനസ് 30.8 ഡിഗ്രിയും രേഖപ്പെടുത്തി. രാവിലെ 7.40നാണ് ഈ താപനിലയിലേക്ക് താഴ്ന്നത്. രാജ്യത്ത് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളതും ഇവിടെ തന്നെയാണ്, മൈനസ് 41.8 ഡിഗ്രി. 1987 ജനുവരി 12നായിരുന്നു ഇത്.

വ്യാഴാഴ്ച വരെ അതിശൈത്യം ഇതേ തീവ്രതയോടെ തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
- dated 14 Feb 2018


Comments:
Keywords: Europe - Otta Nottathil - 14220185 Europe - Otta Nottathil - 14220185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181201910russia
റഷ്യന്‍ ബന്ധം: എഫ്ബി പേജുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18120191vaticanbible
ക്രിസ്തുവിനെ ക്രൂശിച്ചിട്ടില്ലെന്ന് 1700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ വത്തിക്കാനു ഞെട്ടല്‍ Recent or Hot News
വത്തിക്കാനു ഞെട്ടല്‍
തുടര്‍ന്നു വായിക്കുക
18120192brexit_france
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാന്‍ ഫ്രാന്‍സിന്റെ തയാറെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
17120199youtube
യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
17120195tusk
യുകെയ്ക്ക് എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നുകൂടാ: ടസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16120197gillete
കൈയടിയും കൂക്കുവിളിയും ഏറ്റുവാങ്ങി ഗില്ലറ്റ് പരസ്യം
തുടര്‍ന്നു വായിക്കുക
tini_cyril_limeric
മലയാളി നഴ്സ് ടിനി സിറിലിന്റെ മരണം അയര്‍ലണ്ടിനെ വീണ്ടും കണ്ണീരിലാഴ്ത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us