Today: 19 Jan 2019 GMT   Tell Your Friend
Advertisements
സിക്ക് ലീവ് കൂടാന്‍ കാരണം മോശം നേതൃത്വം
Photo #1 - Europe - Otta Nottathil - 14220188

വിയന്ന: ജീവനക്കാരുടെ സിക്ക് ലീവുകള്‍ വര്‍ധിക്കാന്‍ കാരണം മേലധികാരികളുടെ നേതൃശേഷിയിലെ പോരായ്മ എന്ന് ഓസ്ട്രിയന്‍ ചേംബര്‍ ഓഫ് ലേബറിന്റെ വിലയിരുത്തല്‍. ജീവനക്കാരെ കൂടുതല്‍ ആരോഗ്യകരമായി ഉപയോഗിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളും അവര്‍ തൊഴില്‍ദാതാക്കള്‍ക്കു നല്‍കുന്നു.

മേലധികാരികളുടെ നേതൃപരമായ പെരുമാറ്റം തൊഴിലാളികളുടെ മാനസികാരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. നല്ല നേതൃത്വത്തിന് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. മോശം നേതൃത്വം സിക്ക് ലീവുകള്‍ കൂടാന്‍ കാരണമാകും. ജോലി സംബന്ധമായ മാനസിക സമ്മര്‍ദവും അതു കാരണമുള്ള ാേരഗാവസ്ഥയും വര്‍ധിച്ചു വരുന്ന പ്രവണതയാണ് ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്.
- dated 14 Feb 2018


Comments:
Keywords: Europe - Otta Nottathil - 14220188 Europe - Otta Nottathil - 14220188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181201910russia
റഷ്യന്‍ ബന്ധം: എഫ്ബി പേജുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18120191vaticanbible
ക്രിസ്തുവിനെ ക്രൂശിച്ചിട്ടില്ലെന്ന് 1700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ വത്തിക്കാനു ഞെട്ടല്‍ Recent or Hot News
വത്തിക്കാനു ഞെട്ടല്‍
തുടര്‍ന്നു വായിക്കുക
18120192brexit_france
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാന്‍ ഫ്രാന്‍സിന്റെ തയാറെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
17120199youtube
യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
17120195tusk
യുകെയ്ക്ക് എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നുകൂടാ: ടസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16120197gillete
കൈയടിയും കൂക്കുവിളിയും ഏറ്റുവാങ്ങി ഗില്ലറ്റ് പരസ്യം
തുടര്‍ന്നു വായിക്കുക
tini_cyril_limeric
മലയാളി നഴ്സ് ടിനി സിറിലിന്റെ മരണം അയര്‍ലണ്ടിനെ വീണ്ടും കണ്ണീരിലാഴ്ത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us