Today: 26 Nov 2020 GMT   Tell Your Friend
Advertisements
കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ആശങ്ക
Photo #1 - Europe - Otta Nottathil - 301020202un

ജനീവ: മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും പടര്‍ന്നിരിക്കുന്ന വിവാദത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഭീകരവാദവിരുദ്ധ സമിതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

വ്യത്യസ്ത മതവിശ്വാസവും രാഷ്ട്രീയ വീക്ഷണവും പുലര്‍ത്തുന്നവര്‍ പരസ്പരം ബഹുമാനം പുലര്‍ത്തണമെന്ന് സമിതി തലവന്‍ മിഗ്വല്‍ ആഞ്ചല്‍ മൊറടിനസ് അഭ്യര്‍ഥിച്ചു. നിരപരാധികളായ ആളുകള്‍ തങ്ങളുടെ മതവിശ്വാസത്തിന്‍െറയോ വംശത്തിന്‍െറയോ പേരില്‍ ആക്രമിക്കപ്പെടാന്‍ പ്രകോപനപരമായ കാരിക്കേച്ചറുകള്‍ കാരണമായതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കുന്നത് പ്രകോപനം സൃഷ്ടിക്കും. തീവ്രവാദം സമൂഹത്തില്‍ വിഭാഗീയതക്കും ഭിന്നതക്കും കാരണമാകും. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പരസ്പരാശ്രിതവും പരസ്പരബന്ധിതവും മൂല്യങ്ങളെ പരസ്പരം ശക്തിപ്പെടുത്തുന്നതുമാണ്. ഈ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് അംഗരാജ്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും മൊറടിനസ് പറഞ്ഞു.
- dated 30 Oct 2020


Comments:
Keywords: Europe - Otta Nottathil - 301020202un Europe - Otta Nottathil - 301020202un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
251120206pope
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
251120205vaccine
രണ്ടര യൂറോയ്ക്ക് വാക്സിന്‍ ലഭ്യമാക്കും: ആസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
251120203macron
മൂന്നാം തരംഗം ഒഴിവാക്കാന്‍ ആഹ്വാനവുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
271120207who
വാക്സിന്‍ 'മത്സരത്തില്‍' ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us