അശോക് കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്കി മനോഹരമായി ആലപിച്ചിരിക്കുന്നത് ഷൈന്‍ വെങ്കിടങ്ങ്. കെ.ആര്. പ്രസാദിന്റെ സംവിധാനത്തില്‍ ജയകൃഷ്ണന് റെഡ് മൂവീസ് ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിക്കുന്നത് പ്രശാന്തും രശ്മി രജിയുമാണ്.
പ്രൊഡ്യൂസര്‍ കെ.ആര്. അനില്‍കുമാര്‍. അസോസിയേറ്റ് ഡയറക്റ്റര്‍ നിരഞ്ജന് കെ. പ്രസാദ്, ആര്‍ട്ട് ആന്‍ഡ് മേക്കപ്പ് അജിത് പുതുപ്പള്ളി, ക്യാമറ അസോസിയേറ്റ് പ്രീതിഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സോമശേഖരന്‍ നായര്‍.

Comments: