Today: 30 Nov 2020 GMT   Tell Your Friend
Advertisements
പ്രവാസിഓണ്‍ലൈന്‍ ഡോട്ട് കോം മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു
Photo #1 - Europe - Samakaalikam - pravasionline launching
Photo #2 - Europe - Samakaalikam - pravasionline launching

ബര്‍ലിന്‍: പ്രവാസി മലയാളികളെ ലക്ഷമാക്കി പ്രവാസിഓണ്‍ലൈന്‍ ഡോട്ട് കോം എന്ന പേരില്‍ മലയാളത്തില്‍ ഒരു ഇന്റര്‍നെറ്റ് പത്രം നിലവില്‍ വന്നു. ഓണ്‍ലൈനിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രവാസികാര്യമന്ത്രി വയലാര്‍ രവി 2007 ഡിസംബര്‍ 23 ന് രാവിലെ പത്തരയ്ക്ക് ബര്‍ലിനില്‍ നിര്‍വഹിച്ചു.

ബര്‍ലിനിലെ ഇന്‍ഡ്യ ടാജ് ഹോട്ടലില്‍ കൂടിയ ഉദ്ഘാടന ചടങ്ങില്‍ ബര്‍ലിന്‍ എംബസി മിനിസ്ററര്‍ പേഴ്സണ്‍ കെ.വി.എസ്.ഗോപാലകൃഷ്ണന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറിയും സ്കൈറൈസന്‍ എം.ഡി. യുമായ തോമസ് കണ്ണംകേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്‍ഡ്യ ടാജ് എം.ഡി. ബി.എം.സി. നായര്‍, മണി നായര്‍, സന്ദീപ് നായര്‍, പ്രവാസികാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വനജ കെ.തെക്കാട്ട്, പോള്‍ ~ മേഴ്സി അട്ടിപ്പേറ്റി (എം.ഡി.,ഹോട്ടല്‍ ജയ്പ്പൂര്‍ ആന്റ ് ദ്വാരക, ഹാംബുര്‍ഗ്), നാരായണസ്വാമി (മുന്‍ വൈസ്പ്രസ് പ്രസിഡന്റ ്, എസ്.ബി.റ്റി. ഫ്രാങ്ക്ഫര്‍ട്ട്), ജോസഫ് വെള്ളാപ്പള്ളില്‍ (പ്രസിഡന്റ,് ബാഡന്‍ വ്യുട്ടംബര്‍ഗ് മലയാളി ~ ജര്‍മന്‍ അസോസിയേഷന്‍), എംബസി ഉദ്യോഗസ്ഥരായ സേവ്യര്‍ കളരിക്കല്‍, ആന്റണി കൊട്ടാരം, സുമതി പണിക്കര്‍ ഓട്ടോ (യൂണിവ്സേിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ട്) ഐസക് നീറംപുഴ, പീറ്റര്‍, റാണി കാഞ്ഞൂപ്പറമ്പില്‍, തോമസ് പിച്ചനാട്ട്, ജോര്‍ജ് വറുഗീസ്, മേരി വറുഗീസ് തുടങ്ങി ജര്‍മനിയിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും നിരവധി സുഹൃത്തുക്കളും പങ്കെടുത്തു.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുന്ന പ്രവാസിശബ്ദമായും വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന മലയാളികളെ തമ്മില്‍ കൂട്ടിയിണക്കുന്ന സുഹൃത് കണ്ണിയായും പ്രവാസിഓണ്‍ലെന്‍ പത്രം വളരട്ടെയെന്നും മന്ത്രി രവി ആശംസിച്ചു. ഇന്‍ഡ്യയിലെ മറ്റു ഭാഷകളില്‍ കൂടി പത്രത്തിന്റെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി രവി അഭ്യര്‍ത്ഥിച്ചു.

ചീഫ് എഡിറ്റര്‍ ജോസ് കുമ്പിളുവേലില്‍ സ്വാഗതവും ബിന്തോഷ് മണവാളന്‍ നന്ദിയും പറഞ്ഞു.

വെബ്സൈറ്റ്:

ഢശശെേ വേേു://ംംം.ുൃമ്മശെീിഹശില.രീാ ടശലേ
- dated 26 Apr 2010


Comments:
Keywords: Europe - Samakaalikam - pravasionline launching Europe - Samakaalikam - pravasionline launching,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us