Today: 05 Dec 2019 GMT   Tell Your Friend
Advertisements
സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം: ജര്‍മന്‍ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്ററുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയിലെ കൈസര്‍ലോറ്റേണില്‍നിന്നുള്ള ഒരു സംഘം വിദ്യാര്ഥികള്‍ തിരുവനന്തപുരത്തെ ൈ്രകസ്ററ് നഗര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെത്തി.

പതിനഞ്ചു ദിവസം വിദ്യാര്‍ഥികള്‍ ഇവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ൈ്രകസ്ററ് നഗര്‍ സ്കൂളും ഹോഹന്‍സ്റ്റോഫന്‍ ജിംനേഷ്യവും തമ്മിലുള്ള ധാരണപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മെയ്ഡ് ഇന്‍ ജര്‍മനി ~ മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണ് പദ്ധതിക്കു പേര്. ഐടി രംഗത്തെ വിപ്ളവും ഇരു സ്കൂളുകളും സ്ഥിതി ചെയ്യുന്ന മേഖലകളില്‍ വരുത്തിയ സ്വാധീനമാണ് പ്രധാന പഠനവിഷയം.

ൈ്രകസ്ററ് നഗര്‍ സ്കൂളില്‍നിന്നുള്ള ഇരുപതു വിദ്യാര്‍ഥികള്‍ കഴിഞ്ഞ ജൂണില്‍ കൈസര്‍സ്ളോറ്റേണും സന്ദര്‍ശിച്ചിരുന്നു.
- dated 16 Jan 2014


Comments:
Keywords: Germany - Education - made_in_india_made_in_germany Germany - Education - made_in_india_made_in_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
61120198digital
ജര്‍മന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ വിജ്ഞാനം ശരാശരി മാത്രം
തുടര്‍ന്നു വായിക്കുക
21820192students
ജര്‍മനിയിലെ വിദ്യാര്‍ഥികളില്‍ 15% വിദേശികള്‍
തുടര്‍ന്നു വായിക്കുക
17820191education
ജര്‍മന്‍ വിദ്യാഭ്യാസ റാങ്കിങ്: സാക്സണി മുന്നില്‍, ബര്‍ലിന്‍ പിന്നില്‍
തുടര്‍ന്നു വായിക്കുക
7520194maths
കണക്ക് പരീക്ഷ അതികഠിനം: ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം
തുടര്‍ന്നു വായിക്കുക
30420192ma
ജര്‍മനിയില്‍ വിദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസം എങ്ങനെ?
തുടര്‍ന്നു വായിക്കുക
20320196uni
ഉന്നത വിദ്യാഭ്യാസം: ജര്‍മനിയില്‍ അവസരങ്ങള്‍ ഏറെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us