Today: 23 Apr 2018 GMT   Tell Your Friend
Advertisements
മെര്‍ക്കലിനെതിരേയും കലാപക്കൊടി

ബര്‍ലിന്‍: എസ് പി ഡിക്കു പിന്നാലെ സി ഡി യുവിലും സഖ്യ സര്‍ക്കാര്‍ ധാരണയെത്തുടര്‍ന്ന് കലാപക്കൊടി ഉയര്‍ന്നു. എസ് പി ഡിയില്‍ പാര്‍ട്ടി മേധാവി മാര്‍ട്ടിന്‍ ഷൂള്‍സിനെതിരേ എന്നതു പോലെ സി ഡി യുവില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനെതിരേ തന്നെയാണ് ഗണ്യമായൊരു വിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രോഷം ഉയരുന്നത്.

മെര്‍ക്കല്‍ പാര്‍ട്ടി നേതൃത്വം ഒഴിയണമെന്ന് സി ഡി യു മന്ത്രിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായം രൂപപ്പെട്ടു എന്നാണ് സൂചന. നിലവില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരണത്തോട് സി ഡി യുവില്‍ ഭൂരിപക്ഷത്തിനും സാങ്കേതികമായി യോജിപ്പാണ്. എന്നാല്‍, എസ് പി ഡി നടത്തുന്ന ഹിത പരിശോധനയില്‍ നാലര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിപക്ഷം തീരുമാനത്തെ അനുകൂലിക്കുമോ എന്നിപ്പോള്‍ ഉറപ്പില്ല. ഇങ്ങനെ മറ്റൊരു പാര്‍ട്ടിയുടെ ഔദാര്യത്തില്‍ ഭരിക്കുന്നതെന്തിന് എന്നാണ് മെര്‍ക്കല്‍ വിരുദ്ധര്‍ ചോദിക്കുന്നത്.

പാര്‍ട്ടിയില്‍ മെര്‍ക്കലിന്റെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെ സൂചനകള്‍ കൂടിയായാണ് എതിര്‍ ശബ്ദങ്ങളുടെ കാഠിന്യം വിലയിരുത്തപ്പെടുന്നത്. പുതിയ സാഹര്യങ്ങള്‍ മനസിലാക്കി അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് അവര്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് പിന്‍ഗാമിയെ കണ്ടെത്തണമെന്നും, ഇപ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വം ഒഴിയണമെന്നുമാണ് ആവശ്യം.
- dated 10 Feb 2018


Comments:
Keywords: Germany - Otta Nottathil - 11220188 Germany - Otta Nottathil - 11220188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
24420188
ജര്‍മനിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24420187
ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധതയുടെ പുതിയ രൂപം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24420181
കൂടുതല്‍ ജര്‍മന്‍ ബിരുദധാരികള്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യം കണ്‍സള്‍ട്ടന്‍സികളില്‍
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us