Today: 18 Oct 2018 GMT   Tell Your Friend
Advertisements
മന്ത്രിസഭയ്ക്ക് യുവത്വം തേടി മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 12220181
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയക്കാരിലൊരാളാണ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. എന്നാല്‍, തന്റെ മന്ത്രിസഭയില്‍ ഇക്കുറി യുവത്വത്തിന് കൂടുതല്‍ പ്രാമുഖ്യം വേണമെന്നാണ് അവരുടെ ആഗ്രഹം. അറുപതിനു മേല്‍ പ്രായമുള്ളവര്‍ മാത്രമല്ല മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെടേണ്ടത് എന്ന് അഭിപ്രായം ജര്‍മന്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പങ്കുവയ്ക്കുകയും ചെയ്തു.

സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമായി വന്നു എന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതു വിശാലമായ രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും ന്യായീകരണം.

പുതിയ മന്ത്രിസഭയില്‍ സി ഡി യുവിനും എസ് പി ഡിക്കും ആറു വീതവും സി എസ് യുവിനു മൂന്നും മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടാവുക. എസ് പി ഡി നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സ് നേരത്തെ വിദേശകാര്യ വകുപ്പ് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും, വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.

പുതിയ ടീമുമായാണ് ഭരണം തുടങ്ങാന്‍ പോകുന്നതെന്ന് മെര്‍ക്കല്‍ പരോക്ഷ സൂചനയും നല്‍കിക്കഴിഞ്ഞു. ധന മന്ത്രാലയം എസ് പി ഡിക്കായിരിക്കും. സാമ്പത്തിക മന്ത്രാലയം സി ഡി യുവിനും.
- dated 12 Feb 2018


Comments:
Keywords: Germany - Otta Nottathil - 12220181 Germany - Otta Nottathil - 12220181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
cooking_class_ksk_2018
കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 22ന് Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
ബ്രെക്സിറ്റ് കരാറിന് ഇനിയും സാധ്യത: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us