Today: 20 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ജനസംഖ്യ 82 മില്യന്‍; സ്മാര്‍ട്ട്ഫോണുകള്‍ 124 മില്യന്‍!
Photo #1 - Germany - Otta Nottathil - 13320184
ബര്‍ലിന്‍: 82 മില്യനാണ് ജര്‍മനിയിലെ ജനസംഖ്യ. ഇത്രയും പേരും ചേര്‍ന്ന് രാജ്യത്ത് ഉപയോഗിച്ചുവരുന്നത് 124മില്യന്‍ സ്മാര്‍ട്ട്ഫോണുകള്‍!

ബിറ്റ്കോം എന്ന ഇന്‍ഡസ്ട്രി അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ കൗതുകകരമായ ഫലം കിട്ടിയത്. 2015ല്‍ 100.4 മില്യന്‍ സ്മാര്‍ട്ട്ഫോണുകളാണ് രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. 2010ല്‍ ഇത് 72 മില്യന്‍ മാത്രമായിരുന്നു. അതായത്, കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 72 ശതമാനം വര്‍ധന.

പതിനാലു വയസിനു മുകളില്‍ പ്രായമുള്ള ജര്‍മനിക്കാരില്‍ എണ്‍പതു ശതമാനം പേര്‍ക്കും ഉപയോഗിക്കാത്ത ഒരു ഫോണുണ്ടാകും. 59 ശതമാനം പേരുടെയും പക്കല്‍ പഴയ രണ്ടു ഫോണുകള്‍ കാണും.

സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഉപയോഗത്തിലുള്ളവയില്‍ പത്തില്‍ ആറ് സ്മാര്‍ട്ട് ഫോണുകളും കഴിഞ്ഞ വര്‍ഷം വാങ്ങിയതാണ്. പഴയ ഫോണുകള്‍ വലിയ ഇ വേസ്റ്റ് കൂമ്പാരമായി മാറുകയാണെന്നും മുന്നറിയിപ്പ്.
- dated 12 Mar 2018


Comments:
Keywords: Germany - Otta Nottathil - 13320184 Germany - Otta Nottathil - 13320184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
203201985g
5ജി മൊബൈല്‍ ഡേറ്റ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320195refugee
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
20320191merkel
കരാറോടെയുള്ള ബ്രെക്സിറ്റിന് അവസാന നിമിഷം വരെ പ്രയത്നിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320191air
ജര്‍മനിയില്‍ ഫ്ളൈറ്റ് ടാക്സി യാഥാര്‍ഥ്യമാകുന്നു പറക്കുന്നത് പൈലറ്റില്ലാതെ Recent or Hot News
പറക്കുന്നത് പൈലറ്റില്ലാതെ
തുടര്‍ന്നു വായിക്കുക
19320194chemnitz
നിയോനാസി നേതാവിന്റെ സംസ്കാരച്ചടങ്ങിന് വന്‍ ജനാവലി Recent or Hot News
തുടര്‍ന്നു വായിക്കുക
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us