Today: 17 Aug 2018 GMT   Tell Your Friend
Advertisements
പാര്‍ട്ടി നേതൃത്വം ഷൂള്‍സ് ഒഴിഞ്ഞു; ചുമതല ആന്‍ഡ്രിയയ്ക്ക്
Photo #1 - Germany - Otta Nottathil - 14220187

ബര്‍ലിന്‍: എസ് പി ഡിയുടെ അധ്യക്ഷ പദവി മാര്‍ട്ടിന്‍ ഷൂള്‍സ് ഒഴിഞ്ഞു. സഖ്യ സര്‍ക്കാര്‍ രൂപീകരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തന്റെ ചുമതലകള്‍ അദ്ദേഹം അടിയന്തര പ്രാബല്യത്തോടെ ആന്‍ഡ്രിയ നാാലസിനെയാണ് ഏല്‍പ്പെച്ചിരിക്കുന്നത്.

എന്നാല്‍, നാലസിന്റെ ചുമതല ഏപ്രില്‍ 22ന് എസ് പി ഡി അംഗങ്ങള്‍ വോട്ട് ചെയ്ത് അംഗീകരിച്ചാലേ പ്രാബല്യത്തിലാകൂ. ഈ സാഹചര്യത്തില്‍ ഹാംബര്‍ഗ് മേയര്‍ ഒലാഫ് ഷോള്‍സിനെ ഇടക്കാല നേതൃത്വം ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

വ്യക്തിഗതമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് താന്‍ നേതൃസ്ഥാനത്തു നിന്നു മാറിനില്‍ക്കുന്നതെന്ന് മാര്‍ട്ടിന്‍ ഷൂള്‍സ് വ്യക്തമാക്കി. സഖ്യ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അടുത്ത മാസം എസ് പി ഡി അംഗങ്ങള്‍ വോട്ട് ചെയ്യും. അംഗീകാരം ലഭിച്ചാല്‍ ആറു മന്ത്രി സ്ഥാനങ്ങളായിരിക്കും പാര്‍ട്ടിക്കു ലഭിക്കുക. നിര്‍ണായകമായ വിദേശകാര്യ, ധനകാര്യ വകുപ്പുകള്‍ ഇതില്‍പ്പെടുന്നു.

വിദേശകാര്യ വകുപ്പ് താന്‍ ഏറ്റെടുക്കുമെന്നാണ് ഷൂള്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിലവിലുള്ള വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വിഭാഗീയ ചര്‍ച്ചകളോടെ അദ്ദേഹം ആ അവകാശവാദവും പിന്‍വലിച്ചിരുന്നു.
- dated 14 Feb 2018


Comments:
Keywords: Germany - Otta Nottathil - 14220187 Germany - Otta Nottathil - 14220187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
charity_cm_relief_fund
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ജര്‍മന്‍ മലയാളികളുടെ സംഭാവന നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_global_meet_2018_starting_today
അതിഥികള്‍ എത്തി ; വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ സമ്മേളനത്തിന് ജര്‍മനിയില്‍ ഇന്ന് തിരി തെളിയും Recent or Hot News
തുടര്‍ന്നു വായിക്കുക
flood_kerala_fund_raising_german_malayalees
കേരളത്തിനായി ജര്‍മന്‍ മലയാളികള്‍ കൈകോര്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_keralas_flood
യൂറോപ്യന്‍ മലയാളികള്‍ കേരളത്തിനു കൈത്താങ്ങാവണം ; ഒഐസിസി Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_womans_forum
ജിഎംഎഫ് സംഗമത്തില്‍ വിമന്‍സ് ഫോറം ശ്രദ്ധേയമായി
തുടര്‍ന്നു വായിക്കുക
148201810
മൊണ്‍സാന്റോയ്ക്കു പിന്നാലെ ജര്‍മന്‍ കമ്പനിയും കുടുങ്ങുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us