Today: 17 Aug 2018 GMT   Tell Your Friend
Advertisements
ലെവന്‍ഡോവ്സ്കിക്ക് ഈ വര്‍ഷത്തെ അമ്പതാം ഗോള്‍; ബയേണിനു ജയം
Photo #1 - Germany - Sports - 2311201710

മ്യൂണിച്ച്: പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഈ വര്‍ഷത്തെ അമ്പതാം ഗോള്‍ തികച്ച മത്സരത്തില്‍ ബയേണ്‍ മ്യൂണിച്ചിന് ആന്‍ഡെര്‍ലെറ്റിനെതിരേ 2~1 വിജയം.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തിനായി ഇനിയുള്ള മത്സരം ബയേണും ഫ്രഞ്ച് ടീം പിഎസ്ജിയും തമ്മിലായിരിക്കുമെന്ന് ഇതോടെ ഉറപ്പായി.

ആന്‍ഡര്‍ലെറ്റിനെതിരേ കോറന്റിന്‍ ടോലിസോയാണ് ഒരു ഗോളടിച്ചത്. ലെവന്‍ഡോവ്സ്കിയുടെ ഗോളിന് വഴിമരുന്നിട്ടതും ടോലിസോ തന്നെ. അതേസമയം, ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ ആദ്യ ഗോളാണ് ആന്‍ഡര്‍ലെറ്റ് നേടിയത്.

പിഎസ്ജിയുമായുള്ള മത്സരം മൂന്നു ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ ബയേണിന് ഗ്രൂപ്പ് ചാംപ്യന്‍മാരാകാം.
- dated 23 Nov 2017


Comments:
Keywords: Germany - Sports - 2311201710 Germany - Sports - 2311201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820181
ജര്‍മനിയെ പരിശീലിപ്പിക്കാന്‍ യുര്‍ഗന്‍ ക്ളോപ്പ് റെഡി Recent or Hot News
തുടര്‍ന്നു വായിക്കുക
6820181
മരിയോ ഗോമസ് വിരമിച്ചു
തുടര്‍ന്നു വായിക്കുക
31720181
ഓസിലിന് പിന്തുണയുമായി ബര്‍ലിനില്‍ പ്രകടനം
തുടര്‍ന്നു വായിക്കുക
30720184
പൈതൃകം ഉപേക്ഷിക്കാനാവില്ല: ഓസിലിനെതിരേ വംശവെറിയന്‍മാര്‍ ആക്രമണം തുടരുന്നു
'ജര്‍മനിയുടെ പ്രതിച്ഛായ മോശമാക്കി' തുടര്‍ന്നു വായിക്കുക
23720182
ജര്‍മന്‍ ഗ്രാന്‍ഡ്പ്രീ ലൂയി ഹാമില്‍റ്റന്
തുടര്‍ന്നു വായിക്കുക
15720182
ഏഞ്ജലിക് കെര്‍ബര്‍ പുതിയ വിംബിള്‍ഡണ്‍ ചാംപ്യന്‍
സ്റ്റെഫിക്കു ശേഷം ആദ്യമായി വിംബിള്‍ഡണ്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
german_coach_joachim_leow_bleibt
ജോവാഹിം ലോ തുടരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us