Today: 21 Oct 2020 GMT   Tell Your Friend
Advertisements
അതിജീവനത്തിന്റെ ഉത്സവം
Photo #1 - India - Otta Nottathil - 31820205onam

ഒരുമയുടെയും സമൃദ്ധിയുടെയും മാത്രമല്ല, ഒരര്‍ത്ഥത്തില്‍ അതിജീവനത്തിന്റെ കൂടി ഉത്സവമാണ് ഓണം. പാതാളത്തോളം ചവിട്ടിത്താഴ്ത്തപ്പെട്ട നന്മകളുടെ തിരിച്ചുവരവാണ് ഓണം. ആ തിരിച്ചുവരവിനായുള്ള പ്രതീക്ഷകളാണ് ഒരു വര്‍ഷത്തേക്കുള്ള മുതല്‍ക്കൂട്ട്.

ദുരിതകാലത്തിന് അറുതിയുണ്ടാകും. മാനുഷരെല്ലാരും ഒന്നു പോലാകുന്ന സോഷ്യലിസ്റ്റ് സങ്കല്പമൊന്നും യാഥാര്‍ത്ഥ്യമായില്ലെങ്കിലും മഹാമാരിക്കു മുന്‍പുള്ള കാലത്തേക്കും, പിന്നെ അവിടെനിന്ന് ഐശ്വര്യപൂര്‍ണമായൊരു ഭാവിയിലേക്കുമുള്ള പ്രതീക്ഷയാകട്ടെ ഈ വര്‍ഷത്തെ ഓണം.

എല്ലാ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രവാസി ഓണ്‍ലൈന്റെ തിരുവോണാശംസകള്‍.

~ എഡിറ്റര്‍
- dated 31 Aug 2020


Comments:
Keywords: India - Otta Nottathil - 31820205onam India - Otta Nottathil - 31820205onam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us