Today: 16 Sep 2021 GMT   Tell Your Friend
Advertisements
നോര്‍ക്കയുടെ പ്രവാസി സഹായ പദ്ധതിക്കു തുടക്കം
Photo #1 - India - Otta Nottathil - 4820215norka
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ മരിച്ച പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും കോവിഡ് ബാധിച്ച് മരിച്ച മുന്‍പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും നോര്‍ക്കാ ~ റൂട്ട്സ് മുഖാന്തരം 25,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുന്നു. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

വരുമാനപരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട്, പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിന് മുകളിലുള്ള അപേക്ഷക അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജാഫീസില്‍നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവിന്റെയോ സേവിങ്സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓണ്‍ലൈന്‍വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വിവരങ്ങള്‍ക്ക് ~ 1800 425 3939.
- dated 04 Aug 2021


Comments:
Keywords: India - Otta Nottathil - 4820215norka India - Otta Nottathil - 4820215norka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us