Today: 21 Oct 2019 GMT   Tell Your Friend
Advertisements
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
Photo #1 - Newzeland - Otta Nottathil - 28720198christchurch

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ ക്റൈസ്ററ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവനോടെ രക്ഷപെട്ടവരെയും മരിച്ചവരുടെ ബന്ധുക്കളെയും സൗദി അറേബ്യ ഹജ്ജ് കര്‍മത്തിനു ക്ഷണിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായാണ് ക്ഷണം. ഇത്തരത്തില്‍ 200 പേര്‍ക്ക് അവസരം ലഭിക്കും. ഇവരുടെ യാത്രാ~താമസ ചെലവുകളും പൂര്‍ണമായി സല്‍മാന്‍ രാജാവ് വഹിക്കുമെന്നും ൈ്രകസ്ററ് ചര്‍ച്ച് ഭീകരാക്രമണംനടന്ന അല്‍~നൂര്‍ പള്ളിയിലെ യാത്രയയപ്പ് ചടങ്ങില്‍ ന്യൂസീലന്‍ഡിലെ സൗദി സ്ഥാനപതി അബ്ദുല്‍റഹ്മാന്‍ അല്‍ സുഹൈബാനി പറഞ്ഞു. പത്തുലക്ഷം യു.എസ്. ഡോളറിലേറെയാണ് (ആറുകോടി രൂപയിലധികം) ഇതിനായി ചെലവുവരിക.
- dated 28 Jul 2019


Comments:
Keywords: Newzeland - Otta Nottathil - 28720198christchurch Newzeland - Otta Nottathil - 28720198christchurch,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us