Today: 03 Jul 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ ഒന്നര ലക്ഷം പശുക്കളെ കൊല്ലും
Photo #1 - Newzeland - Otta Nottathil - 30520188

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഒന്നരലക്ഷം പശുക്കളെ കൊന്നൊടുക്കാന്‍ തീരുമാനം. രാജ്യവ്യാപകമായി പശുക്കളെ ബാധിച്ച മൈകോപ്ളാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗം തടയുന്നതിന്‍െറ ഭാഗമായാണ് നടപടി.

കഴിഞ്ഞ ജൂലൈയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. യു.എസിലും യൂറോപ്പിലും ഇതു മൂലം പശുക്കളില്‍ ന്യൂമോണിയയും വാതരോഗവും വ്യാപകമാകുന്നതായി കണ്ടെത്തി. ന്യൂസിലന്‍ഡില്‍ 38 ഫാമുകളിലാണ് ഈ രോഗം കണ്ടെത്തിയത്. രോഗബാധിതരായ 24000 പശുക്കളെ അടുത്തിടെ കൊന്നിരുന്നു.

ന്യൂസിലന്‍ഡ് സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ് കാലിവളര്‍ത്തല്‍. ഏതാണ്ട് ഒരു കോടിയോളം പശുക്കള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. അതിന്‍െറ മൂന്നിലൊന്ന് പാലിനും ബാക്കിയുള്ളത് മാംസത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
- dated 29 May 2018


Comments:
Keywords: Newzeland - Otta Nottathil - 30520188 Newzeland - Otta Nottathil - 30520188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22620207covid
ന്യൂസിലന്‍ഡില്‍ 24 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോവിഡ്
തുടര്‍ന്നു വായിക്കുക
9620206lift
ന്യൂസിലന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി
തുടര്‍ന്നു വായിക്കുക
8620207covid
ന്യൂസിലന്‍ഡില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു
തുടര്‍ന്നു വായിക്കുക
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us