Today: 23 Oct 2020 GMT   Tell Your Friend
Advertisements
ന്യൂസിലാന്‍ഡില്‍ സ്വവര്‍ഗ വിവാഹം അനുവദിച്ചു
Photo #1 - Newzeland - Otta Nottathil - gaymarriagenz
Photo #2 - Newzeland - Otta Nottathil - gaymarriagenz
വെല്ലിംഗ്ടണ്‍:സ്വവര്‍ഗവിവാഹം അനുവദിച്ചുകൊണ്ടുള്ള നിയമം ന്യൂസിലാന്‍ഡില്‍ പ്രാബല്യത്തില്‍ വന്നു. സ്വവര്‍ഗവിവാഹം അനുവദിച്ച ഏഷ്യ പസഫികില്‍ നിന്നുള്ള ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. മതങ്ങളുടെ എതിര്‍പ്പിനെ അതിജീവിച്ച് പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് നിയമം പാസായത്. 77 പാര്‍ലമെന്റ് അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 44 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

1955 ലെ മാര്യേജ് ആക്ട് അമന്റ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പായിരുന്ന പാര്‍ലമെന്റില്‍ നടന്നത്. നിയമം പാസായതിന്റെ പിന്നാലെ അനുകൂലികള്‍ മെതരുവില്‍ നൃത്തമാടി. തങ്ങളുടെ ജീവിതത്തിലെ നാഴികകല്ലായി നിയമത്തെ വിശേഷിപ്പിച്ചു. സ്വവര്‍ഗ്ഗക്കാരുടെ ഇഷ്ടഗാനമായ പോക്കരക്കാരെ എന്ന ഗാനം മുഴക്കിയാണ് ആഘോഷം തുടര്‍ന്നത്.2005 മുതല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സിവില്‍റൈറ്റ് അനുവദിച്ചിരുന്നു.

കാനഡ, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ഐസ്ലാന്റ്, നെതര്‍ലാന്റ്സ്, സ്പെയിന്‍, പോര്‍ട്ടുഗല്‍, ഫ്രാന്‍സ്, സ്വീഡന്‍, നോര്‍വേ, ബല്‍ജിയം, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചിട്ടുണ്ട്.
- dated 17 Apr 2013


Comments:
Keywords: Newzeland - Otta Nottathil - gaymarriagenz Newzeland - Otta Nottathil - gaymarriagenz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020204jecinda
ന്യൂസിലന്‍ഡില്‍ വിജയം പ്രതീക്ഷിച്ച ജസീന്ത ആര്‍ഡേണ്‍
തുടര്‍ന്നു വായിക്കുക
51020202jacinda
കാനബിസ് ഉപയോഗിച്ചിട്ടുണ്ടെന്ന് ജസീന്ത
തുടര്‍ന്നു വായിക്കുക
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us