Today: 18 Sep 2020 GMT   Tell Your Friend
Advertisements
കുടിയേറ്റം ഉപയോഗിച്ച് ന്യൂസിലന്‍ഡ് ജനസംഖ്യ വര്‍ധിപ്പിക്കണം: റിപ്പോര്‍ട്ട്
Photo #1 - Newzeland - Otta Nottathil - immigration_population_treble
ഓക്ക്ലന്‍ഡ്: 2060 ആകുന്നതോടെ ന്യൂസിലന്‍ഡില്‍ ജനസംഖ്യ മൂന്നു മടങ്ങായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ന്യൂസിലന്‍ഡ് ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഇതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ട മാര്‍ഗം വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

4.5 മില്യന്‍ മാത്രമാണ് ഇപ്പോള്‍ ന്യൂസിലന്‍ഡിലെ ജനസംഖ്യ. പ്രതിവര്‍ഷം രണ്ടര ശതമാനം എന്ന കണക്കില്‍ ഇതു വര്‍ധിച്ചാല്‍ മാത്രമേ 2060 ആകുന്നതോടെ 15 മില്യനിലെത്തൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ന്യൂസിലന്‍ഡിലെ സ്ഥാപനങ്ങള്‍ക്കും വ്യവസായ സംഘടനകള്‍ക്കും സര്‍ക്കാരിനുമായി സ്വതന്ത്ര കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
- dated 25 Nov 2012


Comments:
Keywords: Newzeland - Otta Nottathil - immigration_population_treble Newzeland - Otta Nottathil - immigration_population_treble,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us