Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഒരേ കൊടിക്കീഴില്‍ ഇരു കൊറിയകള്‍
Photo #1 - Other Countries - Sports - 11220187

സിയൂള്‍: ഇരു കൊറിയകളും ഒരേ കൊടിക്കീഴില്‍ ശീതകാല ഒളിംപിക്സിന്റെ മാര്‍ച്ച് പാസ്ററിനിറങ്ങിയത് ചരിത്ര മുഹൂര്‍ത്തമായി. പ്യോങ്ചാങ്ങില്‍ നടക്കുന്ന ഒളിംപിക്സിലെ ചില ഇനങ്ങളില്‍ ഇരു കൊറിയകളും സംയുക്ത ടീമിനെയും ഇറക്കുന്നു. ഐസ് ഹോക്കിയില്‍ ഒരുമിച്ചിറങ്ങിയ ടീം സ്വീഡനോട് ഒന്നിനെതിരേ മൂന്നു ഗോളിനു തോല്‍ക്കുകയും ചെയ്തു.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിന് ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ സഹോദരി കിം യോങ് നാം എത്തിയിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി അവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
- dated 10 Feb 2018


Comments:
Keywords: Other Countries - Sports - 11220187 Other Countries - Sports - 11220187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us