Today: 22 Jan 2021 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ മലയാളി സാജന്‍ ജോണിന് സിംഗപ്പൂര്‍ അവാര്‍ഡ്
Photo #1 - Singapore - Otta Nottathil - Singapur award for australian

സിംഗപ്പൂര്‍: ഓസ്ടേലിയയില്‍ മലയാളത്തിന്റെ സ്വരം മലയാളി സമൂഹത്തിന്റെ എല്ലാ സംഗീത സായാഹ്നപരിപാടികളില്‍ വേറിട്ടുനില്‍ക്കുന്ന പ്രവാസി ഗായകനായ സാജന്‍ ജോണിന് സിംഗപ്പൂര്‍ മലയാളി സെന്ററിന്റെ ഈവര്‍ഷത്തെ പ്രവാസി ഗായക അവാര്‍ഡ് നല്‍കുമെന്ന് പ്രസിഡന്റ് സാം മാത്യുവും സെക്രട്ടറി നിസ്സാര്‍ അഹമ്മദും അറിയിച്ചു.

കഴിഞ്ഞ എട്ടുവര്‍ഷം കുവൈറ്റിലും അതിനുശേഷം രണ്ടുവര്‍ഷത്തോളം മെല്‍ബണിലും സാജന്‍ തോണ്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനോടകം പല സിനിമാ പിന്നണിഗായകരുടേയുംകൂടെ പല സ്റേറജുകളിലും പാടിയിട്ടുണ്ട്. നിരവധി ആല്‍ബങ്ങളും ക്രിസ്തീയ സിഡികള്‍ക്കുവേണ്ടിയും ഇദ്ദേഹം പാടിയിട്ടുണ്ട്.

മെല്‍ബണിലെ വിവിധ മലയാളി സംഘടനയ്ക്കു വേണ്ടി പാടികൊണ്ടിരിക്കുന്ന സാജന്‍ നല്ലൊരു ഗാന രചിതാവു കൂടിയാണ്. പ്രവാസി മലയാളികളുടെ സംഗിതത്തിന്റെ മാസ്മരിക ലോകത്തിലേക്ക്, പഴയ ഗൗകാല സ്മരണകള്‍ അയവറക്കുന്ന ഗസലുകളും സാജന്റെ സ്വരമാധുരിക്ക് ഇണങ്ങുന്നതാണ്. ഏപ്രില്‍ 20~ാം തീയതി സിംഗപ്പൂരിലെ സാന്റോസ്സാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രശസ്ത സിനിമ താരം ജയറാമിന്റെ സ്റേറജ് ഷോയോട് അനുബന്ധിച്ച് അവാര്‍ഡ് നല്‍കുമെന്ന് ഭാരവാഹികള്‍ അറിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാടാണ് സാജന്റെ സ്വദേശം. മെല്‍ബണ് മാര്‍ത്തോമ്മ ചര്‍ച്ചിലെ പ്രധാന ഗായകന്‍ കൂടിയാണ് സാജന്‍ ജോണ്‍.



- dated 01 Apr 2008


Comments:
Keywords: Singapore - Otta Nottathil - Singapur award for australian Singapore - Otta Nottathil - Singapur award for australian,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us