Today: 22 Jan 2021 GMT   Tell Your Friend
Advertisements
മലേഷ്യയില്‍ വിസായ്ക്ക് നിയന്ത്രണം വരുന്നു

സിംഗപ്പൂര്‍: ഇന്ത്യയുള്‍പ്പെടെയുള്ള 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മലേഷ്യയില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മലേഷ്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പേ മലേഷ്യന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ നിന്ന് വിസാ നേടിയിരിക്കണമെന്നാണ് പുതിയ നിബന്ധന. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പത്രക്കുറിപ്പിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്ററ് ഒന്നു മുതലാണ് വിസാ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ഇനി മുതല്‍ മലേഷ്യയില്‍ ടൂറിസം സന്ദര്‍ശനത്തിന് 14 ദിവസത്തെ അനുവാദം മാത്രമാണുണ്ടാകുന്നത്. ടൂറിസം വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മലേഷ്യയിലെ പ്രാദേശിക സ്പോണ്‍സറെയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലേഷ്യയിലെ കൃത്യമായ വിലാസം നല്‍കാത്തവരുടെ അപേക്ഷ റദ്ദാക്കുമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്
- dated 18 Aug 2008


Comments:
Keywords: Singapore - Otta Nottathil - malesia visa rule Singapore - Otta Nottathil - malesia visa rule,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us