Today: 22 Jan 2021 GMT   Tell Your Friend
Advertisements
മലേഷ്യ ടൂറിസം വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നു
Photo #1 - Singapore - Otta Nottathil - malysiya

കോലാലംപൂര്‍: മലേഷ്യയില്‍ അനധികൃത താമസം ഒഴിവാക്കുന്നതിനായി മലേഷ്യന്‍ സര്‍ക്കാര്‍ വിസാ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു. പ്രധാനമായും ഇന്ത്യയില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നും മലേഷ്യയില്‍ എത്തുന്നവരെ ഉദ്ദേശിച്ചാണ് വിസാ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മലേഷ്യയിലെത്തുന്നവര്‍ രണ്ടാഴ്ച മാത്രം രാജ്യത്ത് താമസിക്കാന്‍ അനുമതി നല്‍കുന്ന പ്രത്യേക പാസും റിട്ടേണ്‍ വിമാന ടിക്കറ്റും എടുത്താല്‍ മാത്രമെ പ്രവേശനാനുമതി നല്‍കുകയുള്ളു. വിവിധ രാജ്യങ്ങളിലെ മലേഷ്യന്‍ എംബസിയായിരിക്കും പ്രവേശന പാസ് നല്‍കുന്നത്.
- dated 31 May 2008


Comments:
Keywords: Singapore - Otta Nottathil - malysiya Singapore - Otta Nottathil - malysiya,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us