Today: 12 Dec 2019 GMT   Tell Your Friend
Advertisements
കണ്ടെയ്നര്‍ ലോറിയിലെ മൃതദേഹങ്ങള്‍: ഒരാള്‍ കൂടി അറസ്റ്റില്‍
Photo #1 - U.K. - Otta Nottathil - 261020196lorry

ലണ്ടന്‍: ബ്രിട്ടനിലെ എസക്സില്‍ കണ്ടെയ്നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്ററ് ചെയ്തു. സ്ററാന്‍സണില്‍ നിന്ന് പിടിയിലായ പ്രതിക്ക് ബള്‍ഗേറിയയില്‍ നിന്നുള്ള മനുഷ്യക്കടത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

കേസില്‍ ഇതുവരെ ഒരു യുവതി ഉള്‍പ്പെടെ നാലു പേര്‍ അറസ്ററിലായിട്ടുണ്ട്. ആദ്യം അറസ്ററിലായ ലോറി ഡ്റൈവര്‍ നിരപരാധിയാണെന്ന സൂചനയും ഇതിനിടെ പുറത്തു വരുന്നു. കപ്പലില്‍ വന്ന കണ്‍ടെയ്നര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോയെങ്കിലും ഇതിനുള്ളില്‍ എന്തായിരുന്നു എന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു എന്നു സൂചനയുണ്ട്.

ഐറിഷ് പൗരന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരിലാണ് ലോറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബള്‍ഗേറിയന്‍~ബെല്‍ജിയം പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

ലോറിയിലെ മൃതദേഹങ്ങള്‍ ചൈനീസ് പൗരന്‍മാരുടെതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 പേരുടെ പോസ്ററുമോര്‍ട്ടം പൂര്‍ത്തിയാകാനുണ്ട്. ബ്രിട്ടനിലെ എസക്സ് എസ്റ്റേറ്റ് വ്യവസായ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്നറിലാണ് കൗമാരക്കാരന്‍റേതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ എട്ടെണ്ണം സ്ത്രീകളുടേതാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് ബ്രിട്ടനിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു സംഘം.
- dated 26 Oct 2019


Comments:
Keywords: U.K. - Otta Nottathil - 261020196lorry U.K. - Otta Nottathil - 261020196lorry,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1212291910brexit
ബ്രിട്ടനില്‍ ബ്രെക്സിറ്റിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
121220198election
ഇനിയെല്ലാം നിങ്ങളുടെ കൈയില്‍: ബ്രിട്ടീഷ് ജനതയോട് ബോറിസ് ജോണ്‍സണ്‍ Recent or Hot News
ബ്രിട്ടനില്‍ വ്യാഴാഴ്ച പൊതു തെരഞ്ഞെടുപ്പ്
തുടര്‍ന്നു വായിക്കുക
101220197uk
ബ്രിട്ടന്‍ വ്യാഴാഴ്ച ബൂത്തിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
91220198election
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ സമൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
91220195boris
സാരിയുടുത്ത് സുന്ദരിയായി ബോറിസ് ജോണ്‍സന്റെ കാമുകി Recent or Hot News
തുടര്‍ന്നു വായിക്കുക
81220193usman
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയ ഭീകരന്റെ മൃതദേഹം പാക് അധീന കശ്മീരില്‍ സംസ്കരിച്ചു
തുടര്‍ന്നു വായിക്കുക
81220191uk
തെരഞ്ഞെടുപ്പ് ചൂടില്‍ ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us