Today: 17 May 2021 GMT   Tell Your Friend
Advertisements
ഫിലോമിന ജോസാന്‍ ജര്‍മനിയില്‍ നിര്യാതയായി
Photo #1 - Germany - Otta Nottathil - Philomina_Josan_demise_vierheim
മാന്‍ഹൈം : ഫിലോമിന ജോസാന്‍ (65), ഹെസന്‍ സംസ്ഥാനത്തിലെ മാന്‍ഹൈമിന് അടുത്തുള്ള ഫിയണ്‍ഹൈമില്‍ നിര്യാതയായി. പരേത തൃശൂര്‍, അരിമ്പൂര്‍ ചാലിശേരി കുടുംബാംഗം. സംസ്ക്കാരം പിന്നീട്.

ഭര്‍ത്താവ് ജോസാന്‍ മല്‍ക്കിയാത്ത്.
അനുപമ, അമര്‍ദീപ് എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍ :

എലിസബത്ത് മഞ്ഞളി, ജോളി എലുവത്തിങ്കല്‍ (രണ്ടുപേരും ഇന്‍ഡ്യ)
ആനി ബെസെന്‍റ് കോള്‍ ക്രൂഗല്‍ (വെര്‍ട്ടിന്‍ഗെന്‍), ട്രീസ കണ്ണൂക്കാടന്‍ (മ്യൂണിക്ക്), ജോണ്‍സണ്‍ ചാലിശേരി (മ്യൂണിക്ക്),ഡോ.ഫ്രാന്‍സിസ് ചാലിശേരി (ഓള്‍ഡെ).

പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം പ്രവാസിഓണ്‍ലൈന്‍ ആദരാഞ്ജലികളും അര്‍പ്പിക്കുന്നു.
- dated 27 Mar 2021


Comments:
Keywords: Germany - Otta Nottathil - Philomina_Josan_demise_vierheim Germany - Otta Nottathil - Philomina_Josan_demise_vierheim,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us