Today: 17 May 2021 GMT   Tell Your Friend
Advertisements
ശ്രീലങ്കയില്‍ ബുര്‍ഖയും മദ്രസകളും നിരോധിക്കാനുള്ള നീക്കത്തില്‍ ആശങ്ക
Photo #1 - Other Countries - Otta Nottathil - 27320214lanka

കൊളംബോ: ബുര്‍ഖ പോലെ മുഖം മറയ്ക്കുന്ന വസ്ത്രധാരണ രീതി നിരോധിക്കുന്നത് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. ആയിരത്തിലധികം മദ്രസകള്‍ അടച്ചുപൂട്ടാനും ആലോചിക്കുന്നു. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ നീക്കമാണിതെന്ന് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.

മുസ്ളിം മതാചാരപ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ കഴിയില്ല, അടക്കം ചെയ്യാനേ പാടുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കണമെന്ന് രാജ്യത്ത് ഉത്തരവിറങ്ങിയതും മുസ്ളിംകളെ ആശങ്കയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബുര്‍ഖയും മദ്രസകളും നിരോധിക്കാനുള്ള നിര്‍ദേശം.

2019ലെ ഈസ്റ്റര്‍ ബോംബിങ്ങിനു പിന്നാലെ രാജ്യത്തെ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രധാരണത്തിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു സ്ഥിരമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ശ്രീലങ്കയുടെ സഖ്യകക്ഷികള്‍ അടക്കമുള്ള ഇസ്ളാമിക് രാജ്യങ്ങള്‍ പലതും ഇതിനെതിരേ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
- dated 27 Mar 2021


Comments:
Keywords: Other Countries - Otta Nottathil - 27320214lanka Other Countries - Otta Nottathil - 27320214lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
175202110gaza
പരുക്കേറ്റവരാല്‍ നിറഞ്ഞ് ഗാസയിലെ ആശുപത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
16520214gaza
ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ Recent or Hot News
~ ബൈഡ-ന്റെ പിന്തു-ണ
~ 41 കു-ട്ടി-കള്‍ അ-ട-ക്കം 150 പേര്‍ മ-രിച്ചു തുടര്‍ന്നു വായിക്കുക
12520218israel
ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി Recent or Hot News
തുടര്‍ന്നു വായിക്കുക
10520218china
കൊറോണവൈറസിനെ ജൈവായുധമാക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നു
തുടര്‍ന്നു വായിക്കുക
10520214china
റോക്കറ്റ് അവശിഷ്ടം ഭൂമിയില്‍: ചൈനയെ വിമര്‍ശിച്ച് ലോകം
തുടര്‍ന്നു വായിക്കുക
5520213sino
ചൈനീസ് വാക്സിന് അനുമതി നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്റെ പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
1520212israel
ഇസ്രയേലില്‍ മതാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 44 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us