കവിത ; ഓണസ്മൃതികല്ല?
Photo #1 - U.K. - Samakaalikam - onampeomjpulikoottil
Photo #2 - U.K. - Samakaalikam - onampeomjpulikoottil
മലയാള നാടില്ലെക്ള ഉല്ല?വമായ്
മാമല നാടില്ലെക്ള തുടിതാളമായ്
ഓണവും പൂല്‍ക്കളും വല്‍ന്നണല്‍ഞ്ഞു
ഓല്ല?ല്‍മ്മയില്ല? പൂവിളി ഓടിയെല്‍ത്തി

പൊല്‍േന്നാണ വെയിലിലെ പൂല്‍ത്തുല്‍മ്പിയും
പുല്‍ന്നമടയിലെ വല്‍ഞ്ചില്‍പ്പാല്‍ട്ടും
നല്ലക്ഷസൗഭാഗ്യല്‍ത്തില്‍ന്‍ കണല്‍ക്കിലിതാ
നാടില്ലെക്ള ഓല്ല?ല്‍മ്മയും ചേല്ല?ല്‍ന്നിടുല്‍ന്നു

മാവേലി വാണൊരു നാല്‍ട്ടിലില്‍ന്ന്
മാലോക ജീവിതം പെരുവഴിയില്ല?
അല്‍ണ്ണാഹസാരയും സമരല്‍ങ്ങളും
ആയിരം കോടി തല്‍ന്‍ അഴിമതിയും

ഇല്ല?ാല്‍ത്ത കാലല്‍ത്ത് കേരളല്‍ത്തില്ല?
ഇല്ല?ായ്മ ഇല്ല?ാതെ ഭരില്‍ച്ചു നീയേ
മാവേലി നീയെത്ര ഭാഗ്യവാനാ
മാലോകല്ല? വാഴ്ല്‍ത്തുല്‍ന്നു നില്ലെക്ള കാലം

പൂവിളി, ഉത്രാടം,പൊല്‍ന്നൂല്‍ഞ്ഞാല്ല?
പൂമുഖ മുല്ലഗ്ഗല്‍െത്ത പൂല്‍ക്കളവും
ഇല്‍ന്നില്ലെക്ള ജീവിത ശതവേഗല്‍ത്തില്ല?
ഈ നല്ല? കാലം മറല്‍ക്കുല്‍ന്നു നാം

അല്‍ത്തല്‍ച്ചമയവും പുലികളിയും
ആ നല്ല? കാലല്‍ത്തില്‍ന്‍ ശംഖൊലികല്ല?
ഓല്ല?മയില്ല? നില്ല?ല്‍ക്കുല്‍ന്നാ നല്ല? കാലം
ഓടി മറയുല്‍ന്നൂ ഈ വേളയില്ല?

മാവേലി മല്‍ന്നനെ പാതാളല്‍ത്തില്ല?
മല്ല?രില്‍ച്ചയല്‍ക്കുല്‍ന്ന പ്രവാസികല്ല? നാം
ഓരോരോ ദേശല്‍ത്തും മൂല്‍ന്ന് ഓണല്‍ങ്ങല്ല?
ഒരുമില്‍ച്ചു ഘോഷില്‍ക്കും മലയാളി നാം

മാവേലി മല്‍ന്നനെ കണ്ടെല്‍ത്തുവാല്‍ന്‍
മല്ല?രം നടല്‍ത്തുല്‍ന്ന മാലോകല്ല? നാം
പാതാളം പുല്ല?കിയാ മാവേലിയോ
പണ്ടേ മടുല്‍ത്തല്ലേ?ാ ഈ നാടിനെ

മാവേലി നാട് വാണീടും കാലം
മാനുഷരെല്ല?ാരും ഒല്‍ന്നുപോലെ
ആ നല്ല? കാലം തിരില്‍ച്ചു കില്‍ട്ടാല്‍ന്‍
ഈ ഓണല്‍ക്കാലല്‍ത്ത് ശ്രമില്‍ച്ചിടുവില്‍ന്‍

copyright©joshypulikootil
- dated 07 Sep 2011

Comments:

Keywords: U.K. - Samakaalikam - onampeomjpulikoottil U.K. - Samakaalikam - onampeomjpulikoottil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.