അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ്

News Photo 1 - Europe - Otta Nottathil - ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026
ഡബ്ളിന്‍ : അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ് ലഭിച്ചു. അയര്‍ലണ്ടിലെ വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോസ്ററാറ്റിറ്റിക്സിലാണ് എയ്ഞ്ചല്‍ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട്, കട്ടിപ്പാറ മുതിരകാലായില്‍ ജോര്‍ജ് മാഷിന്റെയും ലീനയുടെയും പുത്രിയാണ്.

ഭര്‍ത്താവ് ജോഫിന്‍ ജോണ്‍ ഡബ്ളിന്‍ മെരിയോന്‍ ഹോട്ടലിലെ മാനേജരാണ്. ആദ്യകാല അയര്‍ലണ്ട് കുടിയേറ്റക്കാരില്‍ ഒരാളായ ലൂക്കനിലെ ജോണ്‍സണ്‍ ചക്കാലക്കലിന്റെയും ജാന്‍സിയുടെയും( സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ഡബ്ളിന്‍ )പുത്രനാണ് ജോഫിന്‍. മികച്ച ഒരുകലാകാരികൂടിയായ എയ്ഞ്ചല്‍ ലൂക്കന്‍ മലയാളി ക്ളബ് അംഗമാണ്.


- dated 18 Nov 2026

Comments:

Keywords: Europe - Otta Nottathil - ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026 Europe - Otta Nottathil - ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

യൂറോപ്പ് തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും, രാജു കുന്നക്കാട്ടിനും
Expats_in_Malta_protest_against_the_new_budget_policies_Nov_17_2026
യൂറോപ്പ് മാള്‍ട്ടയില്‍ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കനത്ത പ്രവാസി പ്രതിഷേധം; മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒന്നര ലക്ഷത്തോളം വിദേശികള്‍ ആശങ്കയില്‍
heater_explosion_portugal_malayalee_dead_Nov_17_2026
യൂറോപ്പ് പോര്‍ച്ചുഗലില്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് കോതമംഗലം സ്വദേശി ദാരുണമായി വെന്തുമരിച്ചു; ഉറക്കത്തിനിടയിലെ വിയോഗം ബന്ധുക്കള്‍ക്ക് തീരാവേദനയായി
st_peters_basalica_4_centuary_celebrations_end_Nov_18_2026
യൂറോപ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് നാല് നൂറ്റാണ്ട് തികയുന്നു; കൂദാശയുടെ വാര്‍ഷികാഘോഷം ബുധനാഴ്ച
Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍