അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണുണ്ഢായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പാം ബീച്ച് കൗണ്ഢിയില്‍ തകര്‍ന്നുവീണ 'ലിയര്‍ജെറ്റ് 60' (Learjet 60) വിമാനത്തിലുണ്ഢായിരുന്ന മുഴുവന്‍ യാത്രക്കാരും ജീവനക്കാരുമാണ് മരിച്ചത്. .. തുടര്‍ന്നു വായിക്കുക
- dtd.02 Nov 2026
കത്തോലിക്കാ സഭാ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുമായി ന്യൂയോര്‍ക്ക് അതിരൂപത. വൈദികരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ ഏകദേശം 1,300 അതിജീവിതരുമായി ഒപ്പുവെച്ച ചരിത്രപരമായ ഒത്തുതീര്‍പ്പ് പ്രകാരം 800 ദശലക്ഷം ഡോളര്‍ ... തുടര്‍ന്നു വായിക്കുക
- dtd.25 Oct 2026