Today: 05 Dec 2019 GMT   Tell Your Friend
Advertisements
ഫൊക്കാന ഗാനമത്സരം: നേഹ ജോയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം
Photo #1 - America - Arts-Literature - fokana_singing_competition
ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജണ്‍ സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേഹ ജോ പാണ്ടിപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത എഴുപതോളം കുട്ടികളെ പിന്തള്ളിയാണ് നേഹ ജോ തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കിയത്.

മൂന്നു വയസുമുതല്‍ ന്യൂയോര്‍ക്ക്~ ന്യൂജേഴ്സിയിലെ പൊതു വേദികളില്‍ ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഏവരുടെയും മനം കവര്‍ന്ന നേഹ ന്യൂയോര്‍ക്കിലെ പ്രശസ്ത ഗായകന്‍ ജോമോന്‍ പാണ്ടിപ്പള്ളിയുടെയും മജുവിന്റെയും മകളാണ്. നിലമ്പൂര്‍ കാര്‍ത്തികേയന്‍ മാഷിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന നേഹ നൃത്തത്തിലും മികവു പുലര്‍ത്തുന്നു.
- dated 17 Nov 2015


Comments:
Keywords: America - Arts-Literature - fokana_singing_competition America - Arts-Literature - fokana_singing_competition,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us