Today: 07 Dec 2019 GMT   Tell Your Friend
Advertisements
തമിഴ്നാടിനു സഹായഹസ്തം: പിയാനോയുടെ അഭ്യര്‍ത്ഥന
Photo #1 - America - Associations - Tamil_Nadu_Flood_Relief_by_PIANO_Philadelphia
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) തമിഴ്നാട് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് അയയ്ക്കുന്നു. "റോഡ് ടു റികവറി ചാരിറ്റി ൈ്രഡവ്' എന്ന പരിപാടിയുടെ ഭാഗമായാണ് ഈ സരംഭം.

വസ്ത്രങ്ങള്‍~ ഏതു പ്രായക്കാര്‍ക്കുമാവാം, സ്കൂള്‍ ബാഗുകള്‍, സാനിട്ടറി ഐറ്റങ്ങള്‍, പാവകള്‍, കളിപ്പാട്ടങ്ങള്‍, ഡിസ്പോസിബിള്‍ ലാറ്റക്സ് ഗ്ളൗസ്, ഹാന്റ് ബാഗുകള്‍, ഫ്ളിപ് ഫ്ളോപ്പുകള്‍ എന്നിങ്ങനെയുള്ള ഇനങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നു. ദ്രവപദാര്‍ത്ഥങ്ങളോ (ലിക്വിഡ്സ്), ഭഷണ പദാര്‍ത്ഥങ്ങളോ, ഇലക്രേ്ടാണിക്സ് ഐറ്റങ്ങളോ സ്വീകരിക്കില്ല. മീഡിയം സൈസ് മൂവിങ്ങ് ബോക്സുകളില്‍ പായ്ക്ക് ചെയ്തവയാകണം. ഇത്തരം സംഭാവനകള്‍ ഷോപ്പ് ആന്റ് കരീ, 1301 ലിന്‍ഡ്ലേയ് അവന്യൂ, ഫിലഡല്‍ഫിയ, 19141 എന്ന സ്ഥലത്ത് ഡിസംബര്‍ 16 ബുധനാഴ്ച്ചയ്ക്കു മുമ്പ് എത്തിക്കണം. (Shop N' Carry, 1301 Lindly Ave, Philadelphia, PA 19141, by Wednesday December 16th). ഈ സംഭാവനകള്‍ തമിഴ്നാട്ടില്‍ ശിവാനന്ദ സരസ്വതി സേവാശ്രമം എന്ന ചാരിറ്റി പ്രസ്ഥാനം സുരക്ഷിതമായി എത്തിച്ച് വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പിയാനോ പ്രസിഡന്റ് ലൈലാ മാത്യു (215 673 9805), നൈനാ സെക്രട്ടറി മേരി ഏബ്രാഹം, വൈസ് പ്രസിഡന്റ് സാറാ ഐപ്പ് (267 334 3788), സെക്രട്ടറി മെര്‍ളി പാലത്തിങ്കല്‍ (267 307 6914), ജോയിന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍ (215 909 1950), വല്‍സമ്മ തട്ടാര്‍കുന്നേല്‍ (845 701 6139), എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് (215 969 4509), പിആര്‍ഒ സൂസന്‍ സാബു (215 350 8957), ബൈലോ കോര്‍ഡിനേറ്റര്‍മാരായ ബ്രിജിറ്റ് വിന്‍സന്റ് (215 528 9459) മറിയാമ്മ ഏബ്രാഹം (215 5289 459).
- dated 15 Dec 2015


Comments:
Keywords: America - Associations - Tamil_Nadu_Flood_Relief_by_PIANO_Philadelphia America - Associations - Tamil_Nadu_Flood_Relief_by_PIANO_Philadelphia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us