Today: 07 Dec 2019 GMT   Tell Your Friend
Advertisements
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ഹ്യൂസ്ററന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27ന്
മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്ററാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീദ്രല്‍ ഹാളില്‍വച്ച് നടത്തുന്നു. ഹ്യൂസ്ററനിലെ വിവിധ ഡാന്‍സ് അക്കാദമികളിലെ കലാപ്രതിഭകളുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഡോ.ജോര്‍ജ് തൈവേലിക്കകത്ത് (പ്രൊഫസര്‍ ഓഫ് കെമിസ്ട്രി, ഓറല്‍ റോബര്‍ട്സ് യൂണിവേഴ്സിറ്റി, ഒക്കലഹോമ)മുഖ്യപ്രഭാഷണം നടത്തും. ഗുരേന്ദ്രന്‍ കോരന്‍ അധ്യക്ഷത വഹിക്കും. കെന്‍ മാത്യു, ആനന്ദ് നിരവേല്‍, എംഎ എബ്രഹാം എന്നിവര്‍ ആശംസകള്‍ നേരും. 2016~ലെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ഈ സമ്മേളനത്തില്‍ വച്ച് പരിചയപ്പെടുത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിനു തോമസ് (713 517 6582), ഫിലിപ്പ് എബ്രഹാം (713 291 3001), അനില്‍ ജനാര്‍ദ്ദന്‍ (281 507 9721) എന്നിവരില്‍ നിന്നോ അസോസിയേഷന്റെ വെബ്സൈറ്റില്‍ (http://www.magh.us/) നിന്നോ ലഭിക്കുന്നതാണ്
- dated 24 Dec 2015


Comments:
Keywords: America - Associations - husten_malayali_association_christmas America - Associations - husten_malayali_association_christmas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us