പ്രധാന സല്‍േമ്മളനല്‍ത്തില്ലെക്ള ഭാഗമായി ഷിജു തല്‍ച്ചനാലില്ല? "ടി വൊ എല്‍ന്ന ടാക്സില്‍ക്കാരല്‍ന്‍' എല്‍ന്ന ചെറുകഥ അവതരില്‍പ്പില്‍ച്ചു. ഇല്‍ന്‍ഡ്യല്‍ക്കാരെല്‍േപ്പാലെ ഒരു നല്ല? ജീവിതം തേടി അമേരില്‍ക്കയില്ല? കുടിയേറിയ വിയല്ലഗ്ഗ്നാംകാരനാണ് ടി വൊ. പല്‍േക്ഷ അയാളുടെ കുടിയേല്ലഗ്ഗല്‍ത്തിനും ഇല്‍ന്‍ഡ്യല്‍ക്കാരുടെ കുടിയേല്ലഗ്ഗല്‍ത്തിനും വ്യത്യാസമുണ്ട്. വിയല്ലഗ്ഗ്നാമില്ല? അമേരില്‍ക്ക നടല്‍ത്തിയ നീണ്ടയുല്‍ദ്ധല്‍ത്തില്ലെക്ള കെടുതികളുടെ ദുഃഖവും പേറി ജീവിതമാല്ല?ല്‍ഗ്ഗം ഇല്ല?ാതെ അവസാനം നിയമ വിരുല്‍ദ്ധമായി അമേരില്‍ക്കയില്ല? എല്‍ത്തില്‍െപ്പല്‍ട്ട ഒരു വിയല്ലഗ്ഗ്നാമി. അവിടെയും സ്നേഹിതല്ലെക്ള ചൂഷണല്‍ത്തില്ല?പെല്‍ട്ട് ജീവിതം വഴിമുല്‍ട്ടിയ കുടിയേല്ലഗ്ഗല്‍ക്കാരല്‍ന്‍. വല്ല?ഷല്‍ങ്ങളുടെ ഒഴുല്‍ക്കില്ല? അയാല്ല? അമേരില്‍ക്കല്‍ന്‍ പൗരനായി. എല്‍ന്നാല്ല? ജീവിതം മുഴുവല്‍ന്‍ തല്ലെക്ള കാറില്ല? മാത്രമായി ഹോമില്‍േക്കണ്ടിവല്‍ന്ന ഹതഭാഗ്യല്‍ന്‍. അതും ഒരു ടാക്സി. എല്‍ന്തായാലും അയാല്ല?ല്‍ക്കും ഏറെ മേഹല്‍ങ്ങല്ല? ഉണ്ടായിരുല്‍ന്നു. എല്‍േപ്പാഴെല്‍ങ്കിലും നാല്‍ട്ടില്ല? തിരികെ എല്‍ത്തി വിവാഹം കഴില്‍ച്ച് ഒരു നല്ല? ജീവിതം കണ്ടെല്‍ത്താമെല്‍ന്ന ആഗ്രഹം. എല്‍ന്നാല്ല? ഒരു പ്രണയിനിയെല്‍േപ്പാലെ സ്നേഹില്‍ച്ച ആ ടാക്സിയില്ല?തല്‍െന്ന അവസാനം അയാളുടെ ജീവനും അസസാനില്‍ക്കുകയാണ്. കഥാകൃല്‍ത്തിന് അമേരില്‍ക്കയില്ല? ഒരു ടാക്സില്‍ക്കാരനുമായി യാദൃല്ല?ികമായി ഉണ്ടായ അനുഭവല്‍ങ്ങളുടെ കഥാരൂപമാണ് "ടി വൊ എല്‍ന്ന ടാക്സില്‍ക്കാരല്‍ന്‍'.
തുടല്ല?ല്‍ന്ന് ജോസഫ് തല്‍ച്ചാറ അല്‍േദ്ദഹല്‍ത്തില്ലെക്ള സ്വപ്നാടനം എല്‍ന്ന കഥ അവതരില്‍പ്പില്‍ച്ചു. നാല്‍ട്ടിലെ യുവാല്‍ക്കളുടെ പ്രത്യേകില്‍ച്ച് പ്രിഡിഗ്രിയ്ല്‍ക്കും കോളെജിലുമൊല്‍െക്ക പഠില്‍ച്ചില്‍ട്ടുല്ല? വിദ്യാല്ല?ല്‍ത്ഥികളുടെ ചാപല്യല്‍ങ്ങല്ല? കഥാരൂപല്‍ത്തില്ല? ഇവിടെ അനാവരണം ചെയ്തിരില്‍ക്കുകയാണ്. "എ' റേല്ലഗ്ഗിംഗുല്ല? സിനിമാ കാണുല്‍ന്നതും തല്‍ട്ടുകടയും ചെറിയ തോതില്ല? മദ്യപാനവുമെല്ല?ാം "കഥയില്ല?ാല്‍ത്തവരുടെ കഥ'യെല്‍ന്ന് മല്ലെഗ്ഗാരുപേരില്ല? അറിയുല്‍ന്ന ഈ കഥയുടെ ഭാഗമാകുല്‍ന്നു.
ചല്ല?ല്‍ച്ചയില്ല? കുര്യല്‍ന്‍ മ്യാലില്ല?, ജി. പുല്‍ത്തല്‍ന്‍കുരിശ്, പൊല്‍ന്നുപില്ല?, തോമസ് തല്‍യ്യില്ല?, ടോം വിരില്‍പ്പല്‍ന്‍, സജി പുല്ല?ാട്, മല്‍ണ്ണില്‍ക്കരോല്‍ട്ട്, ജോല്ല?ജ് ഏബ്രഹാം, ജെയിംസ് ചാല്‍െക്കാ, നൈനാല്‍ന്‍ മാല്‍ത്തുല്ല?, തോമസ് വല്ല?ല്‍ഗ്ഗീസ്, ജോസഫ് തല്‍ച്ചാറ, ടി.എല്‍ന്‍. ഫിലില്‍പ്പ്, ബാബു തെല്‍െക്കല്‍ക്കര, തോമസ് വൈല്‍ക്കല്‍ത്തുല്ലേ?രി, ടി.എല്‍ന്‍. സാമുവല്ല?, ഷിജു തല്‍ച്ചനാലില്ല? മുതലായവല്ല? സജീവമായി പല്‍െങ്കടുല്‍ത്തു.
അടുല്‍ത്ത സല്‍േമ്മളനം മാല്ല?ല്‍ച്ച് 13ല്ലമ്ളന് നടല്‍ക്കുല്‍ന്നതാണ്. ഒ.എല്‍ന്‍.വി. കവിതകളായിരില്‍ക്കും പ്രധാന വിഷയം.
മലയാളം സൊസൈല്ലഗ്ഗിയെല്‍ക്കുറില്‍ച്ച് വിവരല്‍ങ്ങല്ല?ല്‍ക്ക്:
മല്‍ണ്ണില്‍ക്കരോല്‍ട്ട് (പ്രസിഡല്ലക്ള്) 281 857 9221 (www.mannickarottu.net),
ജോളി വില്ല?ി (വൈസ് പ്രസിഡല്ലക്ള്) 281 998 4917, പൊല്‍ന്നുപില്ല? (വൈസ് പ്രസിഡല്ലക്ള്) 281 261 4950,
ജി. പുല്‍ത്തല്‍ന്‍കുരിശ് (സെക്രല്‍ട്ടറി) 281 773 1217

Comments: