Today: 29 Jan 2020 GMT   Tell Your Friend
Advertisements
തങ്കമ്മ വര്‍ഗീസ് സ്ററാറ്റന്‍ഐലന്റില്‍ നിര്യാതയായി
Photo #1 - America - Condolence - Obituary_thankamma_varghese
ന്യൂയോര്‍ക്ക്: സ്ററാറ്റന്‍ഐലന്റ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക അംഗവും, മാവേലിക്കര കല്ലുമല ശങ്കുപറമ്പില്‍ ഷാരന്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യയുമായ തങ്കമ്മ വര്‍ഗീസ് (93) ന്യൂയോര്‍ക്കിലെ സ്ററാറ്റന്‍ഐലന്റില്‍ ശനിയാഴ്ച നിര്യാതയായി.

മക്കള്‍: ഏലിയാമ്മ സംസാന്‍, മേരി ജോയ്, മോസസ് വര്‍ഗീസ്,വല്‍സ പോള്‍, ഡാനിയേല്‍ വര്‍ഗീസ്, ജോണ്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജോസഫ് വര്‍ഗീസ്, ആനീ ഫിലിപ്പ്. മരുമക്കള്‍: സാംസണ്‍ ദേവരാജ്ബാ, ജോയ് ഇടപള്ളില്‍, ശോശാമ്മ വര്‍ഗീസ്, കെ ജെ.പോള്‍, അമ്മിണി ഡാനിയേല്‍, സാറാമ്മ ജോണ്‍, ആനീ ജോര്‍ജ്, നിര്‍മ്മല ജോസഫ്,ബാബു ഫിലിപ്പ്,

വേയ്ക്ക്: മാര്‍ച്ച് എട്ടിനു വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെയും ആറു മുതല്‍ ഒമ്പതു വരെയും മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ (Matthews Funeral Home, 2508 Victory Blvd, Staten Island, NY 10314)

സംസ്കാരം: മാര്‍ച്ച് ഒമ്പതിന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഫെയര്‍ വ്യു സെമിത്തേരിയില്‍ , (Fairview Cemetery, 1852 Victory Blvd, Staten Island, NY 10314) സംസ്കാര ശുശ്രൂഷകളുംആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്ററ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളവാസ് മെത്രപൊലീത്തയുടേ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുമെന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് ഇടവക വികാരി റവ.ഫാ. അലക്സ് കെ ജോയ് അറിയിച്ചു.
- dated 11 Mar 2015


Comments:
Keywords: America - Condolence - Obituary_thankamma_varghese America - Condolence - Obituary_thankamma_varghese,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us