Today: 23 Oct 2019 GMT   Tell Your Friend
Advertisements
സജി കീക്കാടന്റെ പിതാവ് കെ.ടി വര്‍ഗീസ് നിര്യാതനായി
Photo #1 - America - Condolence - demise_kt_varghese
ന്യൂജേഴ്സി: ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി എന്നീ സംഘടനകളിലെ സജീവാംഗമായ സജി കീക്കാടന്റെ പിതാവ് കെ.ടി. വര്‍ഗീസ് (ബേബി കീക്കാട്ടില്‍ ~ 74) ഓതറയില്‍ നിര്യാതനായി. ദീര്‍ഘകാലം ഇന്‍ഡ്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന പരേതനു നിരവധി വിശിഷ്ടസേവാ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. മസ്കറ്റ് റോയല്‍ ഒമാന്‍ പോലീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം ഫെബ്രുവരി 13~നു (ശനിയാഴ്ച) ഓതറ ലിറ്റില്‍ ഫ്ളവര്‍ മലങ്കര കാത്തലിക് ചര്‍ച്ച് സെമിത്തേരിയില്‍.

ശോശാമ്മ വര്‍ഗീസ് ആണു ഭാര്യ. ന്യൂവാര്‍ക്ക് റട്ഗേഴ്സ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായ സജിയെ കൂടാതെ ബിജു തോമസ് (കുവൈത്ത്), ജിജി റോയി എന്നിവരാണ് മക്കള്‍. മരുമക്കള്‍: ലാലി (കുവൈത്ത്), അശ്വതി (ന്യൂജേഴ്സി), റോയി വര്‍ഗീസ്. കൊച്ചുമക്കള്‍: ജൂവല്‍, ജോയല്‍, ജസ്ററിന്‍, അക്ഷയ്, സിയാന, ജെറീന, മെറീന, സെറീന.

പരേതന്റെ നിര്യാതണത്തില്‍ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി എന്നീ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
- dated 12 Feb 2016


Comments:
Keywords: America - Condolence - demise_kt_varghese America - Condolence - demise_kt_varghese,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us