Today: 24 Jan 2020 GMT   Tell Your Friend
Advertisements
ഫ്രീറ്റാമ്മ ബേസില്‍ ഡാലസില്‍ നിര്യാതയായി
Photo #1 - America - Condolence - obituary_freetamma_basil_dallas
ഡാലസ്: കൊല്ലം കുണ്ടറ പടപ്പക്കര വി.ജി.ബേസിലിന്റെ ഭാര്യ ഫ്രീറ്റാമ്മ ബേസില്‍ (70) ഡാലസില്‍ നിര്യാതയായി. കുണ്ടറ സരസുപുറത്തുവീട്ടില്‍ കുടുംബാംഗമാണ്.
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദൈവാലയത്തില്‍ ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പൊതുദര്‍ശനവും ഒക്ടോബര്‍ 25 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. മൃതസംസ്കാരം സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് (റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റര്‍) സെമിത്തേരിയില്‍.

മക്കള്‍: സാലു ബേസില്, സെര്‍ജി ബേസില്‍ (ഇരുവരും കരോള്‍ട്ടന്‍, ഡാലസ്), സാജന്‍ ബേസില്‍ (ചിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍)

മരുമക്കള്‍: സിന്ധു, ജോസ്ലിന്‍, സിനി, രാജു

കൂടുതല്‍ വിവരങ്ങള്‍ക്ക്
469 231 1259

- dated 23 Oct 2014


Comments:
Keywords: America - Condolence - obituary_freetamma_basil_dallas America - Condolence - obituary_freetamma_basil_dallas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us