Today: 29 Jan 2020 GMT   Tell Your Friend
Advertisements
മേരി ലൂക്കോസ് (അല്ലി ടീച്ചര്‍) നിര്യാതയായി
Photo #1 - America - Condolence - obituary_mary_lukose
നീണ്ടൂര്‍: ചെമ്മാച്ചേല്‍ മത്തായി ലൂക്കായുടെ ഭാര്യയും അദ്ധ്യാപികയുമായിരുന്ന മേരി ലൂക്കോസ് (അല്ലി ടീച്ചര്‍ 87) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: മോളി, മത്തച്ചന്‍, ബേബിച്ചന്‍, ലൈലമ്മ, സണ്ണിച്ചന്‍, ജോയിച്ചന്‍, ലൈബി, തമ്പിച്ചന്‍, ലൈന (എല്ലാവരും ചിക്കാഗോ), പരേതനായ ഉപ്പച്ചന്‍.
മരുമക്കള്‍: സിറിയക് കണിയാംപറമ്പില്‍ (കൈപ്പുഴ), ബേബി അമാക്കില്‍ (അറുനൂറ്റിമംഗലം), ഫിലിപ്പച്ചന്‍ പെരികുലത്തില്‍ (കടപ്ളാമറ്റം), ജെനിമോന്‍ മണലേല്‍ (കടുത്തുരുത്തി). മേരിക്കുട്ടി ചക്കാലത്തൊട്ടിയില്‍ (നീറിക്കാട്), മോളി തൈയില്‍ (പരിപ്പ്), ബീന ചൂരവേലില്‍ കുടിലില്‍ (കല്ലറ), ഷൈല തെക്കനാട്ട് (കിടങ്ങൂര്‍), നിത മാക്കീല്‍ (കോതനല്ലൂര്‍).
- dated 22 Jul 2015


Comments:
Keywords: America - Condolence - obituary_mary_lukose America - Condolence - obituary_mary_lukose,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us