Today: 30 Mar 2020 GMT   Tell Your Friend
Advertisements
മലയാളം പത്രം അസോസിയേറ്റ് എഡിറ്റര്‍ സി. ആര്‍. ജയന്‍ അന്തരിച്ചു
Photo #1 - America - Condolence - obituary_news_cr_jayan
Photo #2 - America - Condolence - obituary_news_cr_jayan
തോട്ടയ്ക്കാട് : പുത്തന്‍പറമ്പില്‍ റിട്ട.തഹസില്‍ദാര്‍ പരേതനായ പി.രാമന്റെ മകന്‍ സി. ആര്‍. ജയചന്ദ്രന്‍ (ജയന്‍) അന്തരിച്ചു. മലയാളം പത്രം അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. "വാചക കസര്‍ത്ത്' എന്ന കോളത്തിലൂടെ കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.

ഭാര്യ : ലളിത പുല്ലാട് പുല്ലാട്ടുകുന്നേല്‍ കുടുംബാംഗം.
മക്കള്‍ : ആശിഷ് ജയന്‍(അപ്പു)ക്രിസ്തു ജ്യോതി സ്കൂള്‍, ചങ്ങനാശേരി വിദ്യാര്‍ത്ഥി, അതുല്‍ ജയന്‍(ഉണ്ണി) ഡോണ്‍ ബോസ്കോ പുതിപ്പള്ളി വിദ്യാര്‍ത്ഥി.
സംസ്കാരം തിങ്കളാഴ്ച(7~9~2015) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍.
- dated 08 Sep 2015


Comments:
Keywords: America - Condolence - obituary_news_cr_jayan America - Condolence - obituary_news_cr_jayan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us