Today: 17 Oct 2019 GMT   Tell Your Friend
Advertisements
പി.സി.മാത്യു നിര്യാതനായി
Photo #1 - America - Condolence - obituary_pc_mathew
ഫോര്‍ട്ട് മയേര്‍സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജില്‍ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2 മണിക്ക് മീന്തലക്കര കറ്റോട്ട് സെന്റ് സ്ററീഫന്‍സ് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ നടക്കും. ദീര്‍ഘകാലം മിലിട്ടറി ഉദ്യോഗസ്ഥനായി സേവനം ചെയ്തശേഷം ഫോര്‍ട്ട്മയേര്‍സില്‍ മകളോടും കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചമുമ്പാണ് ഇവര്‍ നാട്ടിലേയ്ക്ക് പോയത്. ആനി മാത്യുവാണ് സഹധര്‍മ്മിണി.

മകള്‍: മിനി മാത്യു (ഫോര്‍ട്ട്മയേഴ്സ,് യുഎസ്എ)
മരുമകന്‍: ജോജി വര്‍ഗീസ് (ഫോര്‍ട്ട്മയേഴ്സ,് യുഎസ്എ)
കൊച്ചുമക്കള്‍: ജഫ്രിന്‍, ജത്തിന്‍, ജറിന്‍,

കൂടുതല്‍ വിവരങ്ങള്‍ക്ക്~ ജോജി വര്‍ഗീസ് 239 898 2034
- dated 06 Feb 2016


Comments:
Keywords: America - Condolence - obituary_pc_mathew America - Condolence - obituary_pc_mathew,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us