Today: 17 Oct 2019 GMT   Tell Your Friend
Advertisements
സാറാമ്മ മാണി നിര്യാതയായി
Photo #1 - America - Condolence - obituary_saramma_mani
വടവുകോട്: കീരിക്കാട്ടില്‍ പരേതനായ കെ.യു. മാണിയുടെ ഭാര്യ സാറാമ്മ മാണി (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനു വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

മക്കള്‍: കെ.എം. യോഹന്നാന്‍ (റിട്ട. അധ്യാപകന്‍, രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വടവുകോട്), സാറാക്കുട്ടി, അന്നക്കുഞ്ഞ് (യുഎസ്എ), മേരി (റിട്ട. ബിഎസ്എന്‍എല്‍), പരേതനായ കെ.എം. വര്‍ഗീസ്. മരുമക്കള്‍: കുഞ്ഞമ്മ (റിട്ട. അധ്യാപിക), പൗലോസ് പുതുക്കുന്നേല്‍, വര്‍ഗീസ് കറുകപ്പിള്ളില്‍ (ഫൊക്കാന മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), തോമസ് (ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയര്‍). കൊച്ചുമക്കള്‍: വിജയ് (കുവൈറ്റ്) നിഷ (യുഎസ്എ), അജയ് (യുഎസ്എ), ബീന, ബിന്ദു (ബഹറിന്‍) ബിജു (ലണ്ടന്‍) ബിനോയ്, ഡോ.ജീന (യുഎസ്എ) ഡോ. വിബു (യുഎസ്എ) ജോബിന്‍ (യുഎസ്എ). കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് (919447264900).
- dated 03 Feb 2016


Comments:
Keywords: America - Condolence - obituary_saramma_mani America - Condolence - obituary_saramma_mani,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us