Today: 29 Jan 2020 GMT   Tell Your Friend
Advertisements
തെരേസാ ആന്റണി ഡാളസില്‍ നിര്യാതയായി
Photo #1 - America - Condolence - obituary_teresa_antony
ഡാളസ്: മാള ചെറിയപറമ്പില്‍ രാജു ആന്റണിയുടെ ഭാര്യ തെരേസാ ആന്റണി (57) ഡാളസില്‍ നിര്യാതയായി. ജൂണ്‍ ഒമ്പതിനു ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടര്‍ന്നു റോക്ക്വാള്‍ റസ്ററ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കോട്ടയം കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ക്രിസ്ററഫര്‍ ആന്റണി, ആനി ആന്റണി. സഹോദരങ്ങള്‍: സൈമണ്‍, സ്ററീഫന്‍, ജോര്‍ജ് (എല്ലാവരും ഡാളസ്), മേരിക്കുട്ടി, കുഞ്ഞുമോള്‍ (ഇരുവരും ന്യൂജേഴ്സി).

ജൂണ്‍ ഏഴിനു ഞായാറാഴ്ച്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

Wake Service: Sunday , June 7th 6:00 PM to 9:00 PM, St Thomas SyroMalabar Catholic Church 4922 Rosehill Rd, Garland, TX 75043.

Funeral Service and Mass: Tuesday, June 9th at 10:00AM, St Thomas SyroMalabar Catholic Church. 4922 Rosehill Rd, Garland, TX 750

Cemetery: Rest Haven Funeral Home, 2500 TX66, Rockwall, TX 75087

വിവരങ്ങള്‍ക്ക് : 972 240 5686 (യുഎസ്)
- dated 08 Jun 2015


Comments:
Keywords: America - Condolence - obituary_teresa_antony America - Condolence - obituary_teresa_antony,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us