Today: 05 Dec 2019 GMT   Tell Your Friend
Advertisements
ടോണി ജോണ്‍ ഫിലിപ്പ് ഹൂസ്ററണില്‍ നിര്യാതനായി
Photo #1 - America - Condolence - obituary_tony_john_philip
ഡാളസ്: ടെകസസ് ഗാര്‍ലന്റില്‍ താമസിക്കുന്ന ജോണ്‍ സി. ഫിലിപ്പിന്റേയും, വത്സമ്മ ഫിലിപ്പിന്റേയും മകന്‍ ടോണി ജോണ്‍ ഫിലിപ്പ് (40) ഹൂസ്ററണില്‍ നിര്യാതനായി. ഹൂസ്ററണ്‍ എംഡി ആന്റേഴ്സണ്‍ ആശുപത്രിയിലായിരുന്നു അന്ത്യംസംഭവിച്ചത്. ടെക്സസ് സൗത്ത് വെസ്റ്റേണ്‍ അസംബ്ളീസ് ഓഫ് ഗോഡ് യൂണിവേഴ്സിറ്റി, ടെന്നസി ക്ളീവ് ലാന്റ് ലീ യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ നിന്നും മിഷന്‍ പഠനം പൂര്‍ത്തിയാക്കിയ ടോണി യുവാക്കളുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുകയായിരുന്നു. നേരത്തെ ഡാളസ് പോട്ടേഴ്സ് ഹൗസ് ഡീക്കനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ജിനു തോമസ്. മക്കള്‍: ഏഞ്ചലീന, ഗബ്രിയേല, ഇസബെല്ല.ടീന നെയ്ഡു, ടോജി ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്. വിസിറ്റേഷന്‍: ഡിസംബര്‍ 26 ശനിയാഴ്ച രാവിലെ 11ന്

സ്ഥലം: നോര്‍ത്ത് ഡാളസ് പോട്ടേഴ്സ് ഹൗസ് 10501 മെയിന്‍ സ്ട്രീറ്റ്, ഫ്രിസ്കോ, TX 75035. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കോശി 281 431 4335.
- dated 27 Dec 2015


Comments:
Keywords: America - Condolence - obituary_tony_john_philip America - Condolence - obituary_tony_john_philip,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us