Today: 22 Sep 2020 GMT   Tell Your Friend
Advertisements
ഏലിയാമ്മ പൂഴിക്കുന്നേല്‍ ചിക്കാഗോയില്‍ നിര്യാതയായി
Photo #1 - America - Condolence - obitury_Aeliyamma_Poozhikunnel
ചിക്കാഗോ: പാലക്കാട് ചങ്ങലഗിരി ഇടവക പരേതനായ പൂഴിക്കുന്നേല്‍ ചുമ്മാരിന്റെ ഭാര്യ ഏലിയാമ്മ (84) ആഗസ്ററ് 22 ന് ചിക്കാഗോയില്‍ നിര്യാതയായി. മക്കള്‍: ജോസ് പൂഴിക്കുന്നേല്‍ (ചിക്കാഗോ), മേഴ്സി ഇടിയാലില്‍ (ചിക്കാഗോ), ലൂക്കോസ് പൂഴിക്കുന്നേല്‍ (ചിക്കാഗോ), രാജു പൂഴിക്കുന്നേല്‍ (താമ്പാ), മാത്തുക്കുട്ടി പൂഴിക്കുന്നേല്‍ (ചിക്കാഗോ). മരുമക്കള്‍: കുഞ്ഞുമോള്‍ നെടുംതൊട്ടിയില്‍, സണ്ണി ഇടിയാലില്‍, എത്സമ്മ മഞ്ഞാങ്കല്‍, ലിസി കോയിക്കല്‍, സിബി വിളങ്ങാട്ടുശ്ശേരില്‍. ആഗസ്ററ് 24 ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനം നടത്തപ്പെടും. ആഗസ്ററ് 25 ന് തിങ്കളാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കും.
- dated 23 Aug 2014


Comments:
Keywords: America - Condolence - obitury_Aeliyamma_Poozhikunnel America - Condolence - obitury_Aeliyamma_Poozhikunnel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us