Today: 20 Oct 2020 GMT   Tell Your Friend
Advertisements
നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുഎസ് സ്കോളര്‍ഷിപ്പ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രശസ്തമായ റോഡ്സ് സ്കോളര്‍ഷിപ്പിന് ഇന്ത്യന്‍ വംശജരായ നാലു വിദ്യാര്‍ഥികള്‍ അര്‍ഹരായി. വിദേശത്ത് ഉന്നതപഠനം നടത്തുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് നിരവധി വര്‍ഷങ്ങളായി നല്‍കി വരുന്ന പുരസ്കാരമാണിത്.

അനിഷ ഗുരുരാജ്, സായ് പി. ഗൗരീശങ്കര്‍, മായ കൃഷ്ണന്‍, അഭിഷേക് കുല്‍ഷേര്‍ഷ്ദ എന്നിവരാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. സ്കോളര്‍ഷിപ് ലഭിക്കുന്നതോടെ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ രണ്ടോ മൂന്നോ വര്‍ഷം പഠനത്തിനുള്ള ചെലവുകള്‍ ബന്ധപ്പെട്ട ട്രസ്ററ് വഹിക്കും.

32 പേര്‍ക്കിടയില്‍ നിന്നാണ് നാലുപേരും തെരഞ്ഞെടുക്കപ്പെട്ടത്. കോളജുകളില്‍നിന്നും യൂനിവേഴ്സിറ്റികളില്‍നിന്നും നിര്‍ദേശിക്കപ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് നാലു പേര്‍ക്ക് സ്കോളര്‍ഷിപ് ലഭിച്ചത്. 1902ല്‍ ആരംഭിച്ച റോഡ്സ് സ്കോളര്‍ഷിപ് ലോകത്ത് വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന മികച്ച ബഹുമതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
- dated 25 Nov 2014


Comments:
Keywords: America - Education - 4_schoilarship_indians America - Education - 4_schoilarship_indians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12720201visa
വിസ നിയന്ത്രണത്തില്‍ ആശങ്കാകുലരായി യുഎസിലെ വിദേശ വിദ്യാര്‍ഥികള്‍
സര്‍ക്കാര്‍ ഇടപെടണമെന്ന് ജര്‍മന്‍ വിദ്യാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
national_essay_contest_on_mahatma_gandhi
ഇന്ത്യ ഡിസ്കവറി സെന്റര്‍ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
3degrees_indian_boy_us
ഇന്ത്യന്‍ ബാലന് യുഎസില്‍ മൂന്ന് ബിരുദം
തുടര്‍ന്നു വായിക്കുക
സ്ററുഡന്റ് വിസ വഴി യുഎസിനു ലഭിക്കുന്നത് ബില്യന്‍കണക്കിന് ഡോളര്‍
തുടര്‍ന്നു വായിക്കുക
ഡോ. ബാബു സെബാസ്ററ്യന്‍ ജോര്‍ജിയ യൂണിവേഴ്സിറ്റി എഡ്യൂ. ടെക്നോളജി അഡൈ്വസര്‍
തുടര്‍ന്നു വായിക്കുക
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വഞ്ചിക്കപ്പെടുന്നതിനെതിരേ യുഎസ് സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us