Today: 16 Sep 2019 GMT   Tell Your Friend
Advertisements
737 മാക്സ്: ബോയിങ്ങിനു നഷ്ടം അഞ്ച് ബില്യന്‍ ഡോളര്‍
Photo #1 - America - Finance - 19720197boeing

ന്യൂയോര്‍ക്ക്: രണ്ട് വലിയ അപകങ്ങളെത്തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചതു കാരണം ബോയിങ്ങിനുണ്ടായത് അഞ്ച് ബില്യന്‍ ഡോളറിന്റെ നഷ്ടം.

ലോകത്തെ ഏറ്റവും വലിയ വിമാന നിര്‍മാതാക്കളായ ബോയിങ് അടുത്ത ആഴ്ചയാണ് ൈ്രതമാസ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഈ ഒറ്റ നഷ്ടം കാരണം കമ്പനിക്ക് ലാഭമില്ലാത്ത അവസ്ഥയായിരിക്കും ഇതില്‍ പ്രതിഫലിക്കുക എന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യയിലും മാര്‍ച്ചില്‍ എത്യോപ്യയിലുമായുണ്ടായ വിമാന അപകടങ്ങളില്‍ 346 പേരാണു മരിച്ചത്. ഇതെത്തുടര്‍ന്ന് ബോയിങ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
- dated 18 Jul 2019


Comments:
Keywords: America - Finance - 19720197boeing America - Finance - 19720197boeing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us