Today: 24 Jan 2021 GMT   Tell Your Friend
Advertisements
കമല ഹാരിസിനെ വെളുപ്പിച്ച വോഗ് വിവാദത്തില്‍
Photo #1 - America - Otta Nottathil - 11120213kamala
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് കമല ഹാരിസിന്റെ 'മുഖം മിനുക്കിയ' വോഗ് മാഗസിന്‍റെ പുതിയ ലക്കം വിവാദത്തില്‍. കമല ഹാരിസിന്‍റെ ഫെബ്രുവരി ലക്കത്തിനുവേണ്ടി എടുത്ത ഫോട്ടോകള്‍ വോഗ് തന്നെയാണ് പുറത്തുവിട്ടത്.

കറുത്ത വംശജയായ കമലയെ വോഗ് വെളുപ്പിച്ചു എന്ന ആരോപണവുമായാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വോഗ് മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് കൂടാതെ ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒന്നാമത്തെ ചിത്രത്തില്‍ റോസ് നിറത്തിലുള്ള കര്‍ട്ടനാണ് ബാക്ക് ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്.

പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്‍റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. കമല ഹാരിസിന്‍റെ ടീമംഗങ്ങളും ഫോട്ടോകളില്‍ തൃപ്തരല്ലെന്നാണ് വിവരം. ഇവര്‍ തെരഞ്ഞെടുത്ത ഫോട്ടോകളല്ല, മാഗസിന്‍ ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.
- dated 11 Jan 2021


Comments:
Keywords: America - Otta Nottathil - 11120213kamala America - Otta Nottathil - 11120213kamala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us