Today: 25 May 2020 GMT   Tell Your Friend
Advertisements
നാലു പേരെ കൊന്ന് മൃതദേഹവുമായി ഇന്ത്യക്കാരന്‍ പോലീസ് സ്റ്റേഷനില്‍
Photo #1 - America - Otta Nottathil - 171020191sankar

സാന്‍ഫ്രാന്‍സിസ്കോ: കുടുംബാംഗങ്ങളായ നാലു പേരെ കൊന്ന് അതിലൊരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി പോലീസ് സ്റ്റേഷനിലെത്തിയ ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തു.

വടക്കന്‍ കാലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്ത പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്ത്യന്‍~അമേരിക്കന്‍ ഐ.ടി ജീവനക്കാരനായ ശങ്കര്‍ നാഗപ്പ ഹാങ്കുഡ് ആണ് പ്രതി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസറോടാണ് അമ്പത്തിമൂന്നുകാരന്‍ കൊലപാതകവിവരം വെളിപ്പെടുത്തിയത്. തമാശയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാലിഫോര്‍ണിയയെ നടുക്കിയ കൊലപാതക പരമ്പരകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു.

ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്വില്ലെയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന്‍ ബൗലേവാര്‍ഡിലെ അപാര്‍ട്ട്മന്‍െറില്‍നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.

കൊലയുടെ കാരണം വ്യക്തമല്ല. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്വില്ലെയില്‍നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. കാലിഫോര്‍ണിയയിലെ പ്രമുഖ കമ്പനികളില്‍ ജോലിനോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്പെഷലിസ്റ്റാണ്.
- dated 17 Oct 2019


Comments:
Keywords: America - Otta Nottathil - 171020191sankar America - Otta Nottathil - 171020191sankar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520207trump
കൊറോണ പ്രതിരോധത്തിന് ട്രംപിന്റെ സ്വയം ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
11520203eyes
കൊറോണവൈറസിന് കണ്ണിലൂടെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കാം
തുടര്‍ന്നു വായിക്കുക
2520209remdesivir
കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഫലം കാണുന്നു
ക്ളിനിക്കല്‍ ട്രയലിനു നേതൃത്വം നല്‍കുന്നവരില്‍ ഇന്ത്യക്കാരിയും
തുടര്‍ന്നു വായിക്കുക
1520203us
ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ ലോറിയില്‍
തുടര്‍ന്നു വായിക്കുക
23420206google
സര്‍ക്കാര്‍ സ്പോണ്‍സേഡ് ഹാക്കിങ്ങിനെതിരേ ഗൂഗ്ളിന്റെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
21420201trump
അമേരിക്കയിലേക്കുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
1242020covid
കോവിഡ് മരണം ഒരു ലക്ഷം കടന്നു, യുഎസില്‍ ഇരുപതിനായിരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us